അനായയ്ക്ക് ഇത് ഇതെല്ലാം അനായാസം; ഒറ്റയ്ക്ക് വിമാനയാത്ര നടത്തി ഏഴുവയസുകാരി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനായയ്‌ക്ക് ഇത് ഇതെല്ലാം അനായാസം; ഒറ്റയ്‌ക്ക് വിമാനയാത്ര നടത്തി ഏഴുവയസുകാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 10:22 am IST
FacebookTwitterWhatsAppTelegram

ഗൂഗിൾ നോക്കി പഠിച്ച് ആരും അറിയാതെ വിമാനയാത്ര നടത്തിയ ബ്രസീലുകാരനായ ഇമ്മാനുവൽ മാർക്വസ് ഡി ഒലിവേരയെ ആരും മറന്നു കാണില്ല.2700 കിലോമീറ്റർ ആരെയും കണ്ണിൽ പെടാതെ യാത്ര ചെയ്ത ഇമ്മാനുവലിനെ എല്ലാവരേയും ആശ്ചര്യത്തോടെയാണ് നോക്കിയത്. ഇത്ര ചെറുപ്പത്തിൽ ഈ കുട്ടിക്ക് ഇത്ര ധൈര്യമോ എന്ന് ചിന്തിച്ചവരാകും അധികവും.

ഇപ്പോഴിതാ ഇമ്മാനുവലിനേക്കാൾ പ്രായം കുറഞ്ഞ ഒരു പെൺകുട്ടി ഒറ്റയ്‌ക്ക് വിമാനയാത്ര നടത്തി സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇമ്മാനുവലിനെ പോലെ ആരെയും അറിയിക്കാതെ നെഞ്ചിൽ തീ കോരി ഇട്ടിട്ടില്ല. സ്വന്തം അമ്മയുടെ പൂർണ പിന്തുണയോടെയാണ് ഈ പെൺകുട്ടി വിമാന യാത്ര നടത്തിയത്. ആരാണീ പെൺകുട്ടി എന്നല്ലേ.

ഇന്ത്യക്കാരിയായ അനായ എന്ന ഏഴുവയസ്സുകാരി ഒറ്റയ്‌ക്ക് വിമാനത്തിൽ വഡോദരയിൽനിന്ന് മുംബൈയിലേക്ക് യാത്ര ചെയ്താണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.

അനായയുടെ അമ്മ ഇഷ്ന ബത്ര സോഷ്യയിൽ മീഡിയയിൽ ചിത്രങ്ങളും വിവരങ്ങളും പങ്കുവെച്ച് കൊണ്ട് പോസ്റ്റിട്ടതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. കുട്ടിയേയും അവളെ പറഞ്ഞയയ്‌ക്കാൻ അമ്മ കാണിച്ച ധൈര്യത്തെയും പ്രശംസിക്കുകയാണ് ആശുകൾ.

നമുക്ക് ഏറ്റവും പ്രിയപെട്ടവരാണ് നമ്മുടെ കുഞ്ഞുങ്ങൾ. അതുകൊണ്ട് തന്നെ അവർ ചെയ്യുന്ന ഓരോ കാര്യങ്ങളും നമുക്ക് വളരെയേറെ പ്രിയപ്പെട്ടതാണ്. അവർ ആദ്യമായി ചെയ്യുന്ന എല്ലാ കാര്യങ്ങളും നമുക്ക് വളരെയധികം സന്തോഷം നൽകും.എന്ന് തുടങ്ങുന്ന കുറിപ്പിൽ കുട്ടിയുടെ യാത്രയെക്കുറിച്ച് പറയുന്നതിനൊപ്പം വിമാനയാത്രയുടെ നടപടിക്രമങ്ങളെക്കുറിച്ചും ഇഷ്‌ന വിശദീകരിക്കുന്നുണ്ട്.

കുട്ടികളെ കൂടുതൽ സ്വതന്ത്രരാക്കുക എന്നും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ അവരെ എന്നതും രക്ഷിതാക്കളുടെ കടമയാണ് എന്നും ഇഷ്ന ഓർമിപ്പിക്കുന്നു. മുത്തശ്ശിയെ കണ്ട് സുരക്ഷിതമായി തിരികെവന്നു എന്ന അടിക്കുറിപ്പോടെയാണ് ഇഷ്ന ബത്ര ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

ഇൻഡിഗോ വിമാനത്തിലാണ് ഏഴു വയസ്സുകാരി അനായ തനിയെ യാത്ര ചെയ്തത്. ഇതുവരെ 49 ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടത്. പെൺകുട്ടി വിമാനത്തിൽ കയറുന്നതും പിന്നീട് അമ്മ വിമാനത്താവളത്തിലെത്തി കൂട്ടിക്കൊണ്ടുപോകുന്നതും വിഡിയോയിൽ കാണാം.

Tags: viral
ShareTweetSendShare

More News from this section

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

Latest News

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies