ഞാൻ ദിലീപിൻ്റെ വീട്ടിൽ അല്ല പോയത്: വേദി പങ്കിട്ട് രഞ്ജിത്തും ദിലീപും:ചലച്ചിത്ര അക്കാദമി സ്ഥാനത്തിരിക്കാൻ കെൽപ്പുള്ളവനാണ് രഞ്ജിത്തെന്ന് ദിലീപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാൻ ദിലീപിന്റെ വീട്ടിൽ അല്ല പോയത്: വേദി പങ്കിട്ട് രഞ്ജിത്തും ദിലീപും:ചലച്ചിത്ര അക്കാദമി സ്ഥാനത്തിരിക്കാൻ കെൽപ്പുള്ളവനാണ് രഞ്ജിത്തെന്ന് ദിലീപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 12:32 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നടൻ ദിലീപും സംവിധായകൻ രഞ്ജിത്തും ഒരേ വേദിയിൽ.ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്തിനും സാംസ്‌കാരിക ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട മധുപാലിനും നൽകിയ ഫിയോക്കിന്റെ സ്വീകരണ യോഗത്തിലാണ് ഇരുവരും ഒന്നിച്ച് പങ്കെടുത്തത്.ഫിയോകിന്റെ ആജീവനാന്ത കാല ചെയർമാനാണ് ദിലീപ്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ജയിലിൽ പോയി കണ്ടെത് യൗദൃശ്ചികമായിട്ടാണെന്നും ഐഎഫ്എഫ്‌കെ വേദിയിൽ വെച്ച് രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊതു വേദിയിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്.

ഇരുവരും ഒരു വേദി പങ്കിട്ടത് ചഞച്ചയായതോടെ സംഭവത്തിൽ വിശദീകരണവുമായി രഞ്ജിത്തെത്തി. ദിലീപും താനും വിമാനയാത്ര നടത്തുമ്പോൾ ഇറങ്ങി ഓടാൻ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു.താൻ ദിലീപിനെ വീട്ടിൽ അല്ല പോയികണ്ടത്. തനിക്കും മധുപാലിനും ഉള്ള സ്വീകരണമാണ് നടന്നതെന്നും ഫിയോക് പ്രതിനിധികളുടെ ക്ഷണപ്രകാരമാണ് ചടങ്ങിൽ പങ്കെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരിക്കാൻ കെൽപ്പുള്ളവനാണ് രഞ്ജിത്തെന്ന് ദിലീപ് പറഞ്ഞു. സ്വാഗത പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.

സിനിമ തീയേറ്ററുകൾ പലപ്പോഴും പൂട്ടിപ്പോവുമ്പോളും പുതിയ സാങ്കേതിക വിദ്യകളും മറ്റും ഉപയോഗിച്ചും തീയേറ്ററുകൾ നവീകരിച്ചും പ്രേക്ഷകരെ ആകർഷിക്കുന്ന തീയേറ്റർ ഉടമകളുടെ മേഖല അനുഭവിക്കുന്ന പ്രശ്‌നങ്ങൾ അറിയുന്നുണ്ടെന്നും ചടങ്ങിൽ രഞ്ജിത്ത് വ്യക്തമാക്കി. തിയേറ്റർ ഉടമകളുടെ പ്രശ്‌നങ്ങൾ പരമാവധി സർക്കാരിന് മുൻപിൽ എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐഎഫ്എഫ്‌കെ വേദിയിൽ ഏറെ അപ്രതീക്ഷിതമായാണ് നടി ഭാവന എത്തിയിരുന്നത്.ഇത് ഏറെ ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു.രഞ്ജിത്തായിരുന്നു അന്ന് നടിയെ സ്വാഗതം ചെയ്തത്. അതിന്റെ പേരിൽ പലതരത്തിലുള്ള വിമർശനങ്ങളും സംവിധായകൻ നേരിട്ടിരുന്നു. പ്രതിയായ ദിലീപിനെ ജയിലിൽ പോയി കണ്ട രഞ്ജിത്തിന്റെ ഫോട്ടോകളും വൈറലായിരുന്നു. ഇതിനെ പിന്നാലെ സന്ദർശനം യാദൃശ്ചികമായിരുന്നുവെന്നും ചാനലിൽ പോയി നടന് വേണ്ടി വക്കാലത്ത് പറഞ്ഞിട്ടില്ലെന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.

 

Tags: Dileepranjith
ShareTweetSendShare

More News from this section

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies