അയ്യോ, ഇത് നമ്മുടെ അംബാസഡർ അല്ലേ? രാജകീയ പ്രൗഡിയിൽ അംബാസഡറിനെ അണിയിച്ചൊരുക്കി ഒരു കലാകാരൻ
Friday, July 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയ്യോ, ഇത് നമ്മുടെ അംബാസഡർ അല്ലേ? രാജകീയ പ്രൗഡിയിൽ അംബാസഡറിനെ അണിയിച്ചൊരുക്കി ഒരു കലാകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 02:30 pm IST
FacebookTwitterWhatsAppTelegram

ഇൻഡോർ: ഒരു കാലത്ത് ഇന്ത്യൻ നിരത്തുകളിലെ പ്രതാപശാലി ആയിരുന്നു അംബാഡസഡർ കാറുകൾ. കെട്ടിലും മട്ടിലും സൗകര്യങ്ങളിലും മികച്ച് നിൽക്കുന്ന പുതിയ വാഹനങ്ങൾ നിരത്ത് കൈയ്യേറിയതോടെ അംബാസഡറിന്റെ നല്ലകാലം അവസാനിച്ചു. എന്നാൽ ഇന്നും മലയാളിക്കുൾപ്പെടെ ഒരുപാട് നൊസ്റ്റാൾജിക് ഓർമ്മകൾ സമ്മാനിക്കുന്ന വാഹനമാണിത്.

ഉപയോഗിക്കാതെ കിടന്ന ഒരു അംബാസഡർ കാർ രസകരമായ ശിൽപവേലകൾ ചെയ്ത് മനോഹരമാക്കിയിരിക്കുകയാണ് ഇൻഡോറിലെ ഒരു കലാകാരൻ. വാഹനങ്ങളുടെ സ്‌പെയർ പാർട്്‌സ് ഉൾപ്പെടെ ആയിരം കിലോയിലധികം വരുന്ന ആക്രി സാധനങ്ങൾ ഉപയോഗിച്ചാണ് സുന്ദർ ഗുർജാർ എന്ന ഈ കലാകാരൻ അംബാസഡർ കാറിനെ അണിയിച്ചൊരുക്കിയത്.

ഈ മോഡൽ കാറുകളുടെ ഉൽപാദനം നിർത്തിയതോടെ വാഹനത്തെ സംരക്ഷിക്കാനുളള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു തന്റെ പ്രവൃത്തിയെന്ന് കലാകാരൻ പറയുന്നു. 700 കിലോ നട്ടുകളും 400 കിലോയോളം വരുന്ന ചെയിനുകളുമാണ് വാഹനം അലങ്കരിക്കാൻ ഉപയോഗിച്ചത്.

ഫൈൻ ആർട്‌സിനൊപ്പം ചുവർ ചിത്രകല പഠിച്ച സുന്ദർ ഗുർജാർ ഈ ആശയമാണ് ഇവിടെ പ്രാവർത്തികമാക്കിയത്. കാറിന്റെ എൻജിനും ബാക്കിയുളള ഭാഗങ്ങളും എടുത്തുമാറ്റിയാണ് ശിൽപം തീർത്തത്. മൂന്ന് മാസമെടുത്തു ഇത് പൂർത്തിയാക്കാനെന്ന് സുന്ദർ ഗുർജാർ പറഞ്ഞു. വാഹനം കാണാൻ ഇപ്പോൾ സുന്ദറിന്റെ അടുത്ത് നിരവധി സന്ദർശകരാണ് എത്തുന്നത്.

ShareTweetSendShare

More News from this section

അസമില്‍ പ്രളയം; അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു, കേന്ദ്രസംഘം സന്ദര്‍ശിക്കും

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

Latest News

ഹര്‍മന്‍പ്രീതിനും ശ്രേയസിനും നേരിട്ടുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍; ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പുറത്ത്

നീറ്റ് വിഷയത്തില്‍ കോണ്‍ഗ്രസിന് ഇരട്ടത്താപ്പ്; വിദ്യാര്‍ഥികളെ രാഷ്‌ട്രീയത്തിനായി ഉപയോഗിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

അരങ്ങേറ്റത്തില്‍ തന്നെ അട്ടിമറി; ലോകചാമ്പ്യനെ വീഴ്‌ത്തി ഇന്ത്യയുടെ പുതുല്‍ സോനോവാള്‍

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies