ഐപിഎൽ2022: റസ്സലിന്റെ വെടിക്കെട്ടും ഉമേഷിന്റെ തീ പന്തുകളും;പഞ്ചാബിനെ തകർത്ത് കൊൽക്കത്ത
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐപിഎൽ2022: റസ്സലിന്റെ വെടിക്കെട്ടും ഉമേഷിന്റെ തീ പന്തുകളും;പഞ്ചാബിനെ തകർത്ത് കൊൽക്കത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 07:14 am IST
Facebook
Twitter
WhatsAppTelegram

മുംബൈ:വാങ്കഡെ സ്റ്റേഡിയത്തിൽ പഞ്ചാബിനെ തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ടോസ് നേടിയ കൊൽക്കത്ത പഞ്ചാബിന്റെ 137 റൺസ് നാല് വിക്കറ്റുകൾ മാത്രം നഷ്ടപ്പെ ടുത്തി 14.3 ഓവറിൽ മറികടന്നു. 31 പന്തിൽ 70 റൺസ് നേടിയ ആന്ദ്രേ റസ്സലും ബൗളിംഗ് റെക്കോഡ് പ്രകടനം നടത്തുന്ന ഉമേഷ് യാദവിന്റെ 4 വിക്കറ്റ് നേട്ടവുമാണ് കൊൽക്കത്തയ്‌ക്ക് ജയം അനായാസമാക്കിയത്.

മായങ്കിന്റെ നേതൃത്വത്തിലിറങ്ങിയ പഞ്ചാബിന് ബാറ്റിംഗിൽ ഒരു സമയത്തും തിളങ്ങാ നായില്ല. ഭാനുക രജപക്‌സെ(31), കാഗിസോ റബാഡ വാലറ്റത്ത് നടത്തിയ അതിവേഗ സ്‌കോറിംഗും(16 പന്തിൽ 25) മാത്രമാണ് ഭേദപ്പെട്ട പ്രകടനം. 18.2 ഓവറിൽ 137 റൺസിന് പഞ്ചാബ് വീണു. നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് ഉമേഷ് യാദവ് മുൻനിരയേയും മദ്ധ്യനിരയേയും തകർത്തു. മായങ്ക്(1) റൺസിുനും ലിവിംഗ്‌സറ്റൺ(19) റൺസിനും ഉമേഷിന് മുന്നിൽ വീണു. പുതിയ ടീമിനൊപ്പം ചേർന്ന ശിഖർ ധവാൻ(16) റൺസിൽ സൗത്തിയുടെ പന്തിലും പുറത്തായി.

പ്രതിരോധിക്കാവുന്ന സ്‌കോറല്ലെങ്കിലും കൊൽക്കത്തയെ നിലയുറപ്പിക്കാൻ അനുവദിക്കാ തെയാണ് പഞ്ചാബ് തിരിച്ചടിച്ചത്. കാഗിസോ റബാഡ തുടക്കത്തിലെ രഹാനയെ(12) പുറത്താക്കി. ഒഡീൻ സ്മിത്ത് 3 റൺസിന് വെങ്കിടേഷ് ഐയ്യരെ പുറത്താക്കി. ഒരു ഘട്ടത്തിൽ 4ന് 51 എന്ന നിലയിൽ കൊൽക്കത്തയെ പിടിച്ചുകെട്ടിയ പഞ്ചാബ് ബൗളർമാരെ ക്യാപ്റ്റൻ ശ്രേയസ് അയ്യരും 15 പന്തിൽ 26 റൺസും സാം ബില്ലിംഗ്‌സ് 23 പന്തിൽ 24 റൺസുമായി കരുതലോടെയാണ് നേരിട്ടത്. എന്നാൽ ബില്ലിംഗ്‌സിനൊപ്പം എത്തിയ നിതീഷ് റാണ(0) പുറത്തായ ശേഷം എത്തിയ ആന്ദ്രേ റസ്സൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തതോടെ കളി പഞ്ചാബിന്റെ കയ്യിൽ നിന്നും വഴുതിമാറി. 31 പന്തിൽ 8 സിക്‌സറുകളും 2 ഫോറുമടക്കം റസ്സൽ കത്തിക്കയറിയതോടെ കൊൽക്കത്ത അനായാസം ജയം നേടി.

Tags: IPL 2022umesh
Share
Tweet
SendShare

More News from this section

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies