പോർത്തട്ടിലേയ്ക്കുള്ള പട്ടിക തയ്യാർ: ഖത്തർ ലോകകപ്പ് ഫുട്‌ബോൾ വമ്പന്മാർ പലരും ഒരേ ഗ്രൂപ്പിൽ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പോർത്തട്ടിലേയ്‌ക്കുള്ള പട്ടിക തയ്യാർ: ഖത്തർ ലോകകപ്പ് ഫുട്‌ബോൾ വമ്പന്മാർ പലരും ഒരേ ഗ്രൂപ്പിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 08:52 am IST
Facebook
Twitter
WhatsAppTelegram

ദോഹ:ലോകകപ്പ് ഫുട്‌ബോൾ ടീമുകൾ ഏത് ഗ്രൂപ്പുകളിൽ മത്സരിക്കുമെന്നതിൽ തീരുമാനമായി. ഇന്നലെ ദോഹയിൽ നടന്ന മത്സരക്രമ നറുക്കെടുപ്പിൽ കരുത്തന്മാരായ ടീമുകൾ ഒരേ ഗ്രൂപ്പിൽ ഇടംപിടിച്ചു. യൂറോപ്പിലെ മുൻ ലോകചാമ്പ്യന്മാരായ സ്‌പെയിനും ജർമ്മനിയും ഒരു ഗ്രൂപ്പിലെത്തിയതാണ് പ്രത്യേകത.

ഏഷ്യൻ കരുത്തുകാട്ടാൻ ജപ്പാൻ അതേ ഗ്രൂപ്പിലിടം പിടിച്ചു. നാലാമത്തെ ടീമായി മിക്കവാറും പ്ലേ ഓഫ് ജയിച്ചെത്തുന്ന ന്യൂസിലന്റും കോസ്റ്ററിക്കയും ഗ്രൂപ്പിലെത്തും. ആതിഥേയരായ ഖത്തർ എ ഗ്രൂപ്പിലാണ്. ഇതേ ഗ്രൂപ്പിൽ നെതർലാൻഡ്, സെനഗൽ, ഇക്വഡോർ എന്നിവരും ടീമിലുണ്ട്.

ബ്രസീൽ ഇടംപിടിച്ച ഗ്രൂപ്പ്ജി യിൽ സ്വിറ്റ്‌സർലന്റും കാമറൂണും സെർബിയയും ഇടംപിടിച്ചു. ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ടും അമേരിക്കയുമുള്ളത്. ഇറാനും ഗ്രൂപ്പിലുണ്ട്. നാലാമത്തെ ടീമായി യൂറോ പ്ലേഓഫിലെ ഒരു ടീമും ഇടംപിടിക്കും. ഗ്രൂപ്പ് സിയിൽ അർജ്ജന്റീനയ്‌ക്കെതിരെ മെക്‌സിക്കോ, പോളണ്ട് , സൗദി അറേബ്യ എന്നിവരാണ് അണിനിരക്കുക.

ഗ്രൂപ്പ് ഡിയിൽ ഫ്രാൻസിനെതിരെ ഡെൻമാർക്, ട്യൂണീഷ്യ എന്നിവർക്കൊപ്പം പ്ലേ ഓഫിലെ ഒരു ടീമുകൂടി എത്തും. ഗ്രൂപ്പ് എഫിൽ ബെൽജിയവും ക്യാനഡയും മൊറോകയും ക്രൊയേഷ്യയും ഏറ്റുമുട്ടും. ഗ്രൂപ്പ് എച്ചിൽ പോർച്ചുഗലിനൊപ്പം ഘാന, ഉറുഗ്വേ, ദക്ഷിണ കൊറിയ എന്നിവരാണുള്ളത്.

Tags: WORLD CUP
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies