പെൺമക്കളെ ഒന്ന് ലോകം കാണിക്കണം; പത്ത് കോടി മുടക്കി കപ്പലിൽ അപ്പാർട്ട്മെൻറ് വാങ്ങി മാതാപിതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെൺമക്കളെ ഒന്ന് ലോകം കാണിക്കണം; പത്ത് കോടി മുടക്കി കപ്പലിൽ അപ്പാർട്ട്മെൻറ് വാങ്ങി മാതാപിതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 12:39 pm IST
FacebookTwitterWhatsAppTelegram

പെൺമക്കളെ ലോകം കാണിക്കണം, അതിനായി പത്ത് കോടി ചിലവിട്ട് ക്രൂയിസ് കപ്പലിൽ അപ്പാർട്ട്മെന്റ് വാങ്ങിയിരിക്കുകയാണ് ദമ്പതികൾ. യുഎസിലെ ലോസ് ആഞ്ചലസിലുള്ള മാർക്ക്-ബെത്ത് ഹണ്ടർ ദമ്പതികളാണ് സ്വന്തം മക്കളെ ലോകം മുഴുവൻ കാണിക്കാനായി കപ്പലിനുള്ളിൽ പ്രത്യേക അപ്പാർട്ട്മെന്റ് വാങ്ങിയത്.

എപ്പോഴും ലോകം മുഴുവൻ ചുറ്റണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനായി ആദ്യം ഒരു ചെറിയ ബോട്ടാണ് തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് മക്കൾക്ക് വേണ്ടി വലുത് തന്നെ വേണമെന്ന് കരുതി. അപ്പോഴാണ് അപ്പാർട്ട്മെന്റ് നൽകുന്ന നരേറ്റീവ് എന്ന കപ്പലിനെക്കുറിച്ച് അറിഞ്ഞത് എന്ന് ബെത്ത് ഹണ്ടർ പറയുന്നു.

തങ്ങൾ ലോകമെമ്പാടും സഞ്ചരിക്കുന്നതിനെക്കുറിച്ച് എപ്പോഴും ചിന്തിച്ചിരുന്നുവെന്നും അതിനാൽ കപ്പലുകളെക്കുറിച്ച് എല്ലാം പഠിച്ചിരുന്നുവെന്നും ബെത്ത് ഹണ്ടർ പറഞ്ഞു. ചെറിയ കപ്പലിൽ യാത്ര പോവാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അറ്റകുറ്റപ്പണികൾക്കും മറ്റുമായി വളരെയധികം സമയം ചെലവഴിക്കേണ്ടി വരുമെന്ന് മനസിലായി. അതുകൊണ്ട് തന്നെയാണ് കപ്പലിൽ അപ്പാർട്ട്മെന്റ് തിരഞ്ഞെടുത്തത്. കപ്പൽ പുറപ്പെടുമ്പോൾ പെൺമക്കൾക്ക് 14-ും, 16-ും വയസ്സായിരിക്കും.

ഈ വർഷം അവസാനമാണ് ക്രൊയേഷ്യയിൽ 547 റെസിഡൻഷ്യൽ അപ്പാർട്ട്മെന്റുകളുള്ള കൂറ്റൻ കപ്പൽ നിർമ്മിക്കുക. 20 ഡൈനിംഗ് റൂമുകൾ, ബാർ വേദികൾ, മൂന്ന് സ്വിമ്മിംഗ് പൂളുകൾ, ഒരു ആർട്ട് സ്റ്റുഡിയോ, പെറ്റ് എക്‌സർസൈസ് ഏരിയ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് കപ്പൽ നിർമ്മാണ കമ്പനിയായ സ്റ്റോറിലൈൻസ് പറയുന്നു. റണ്ണിംഗ് ട്രാക്ക്, ജിം, യോഗ സ്റ്റുഡിയോ, ഗോൾഫ് സിമുലേറ്ററുകൾ, പിക്കിൾബോൾ കോർട്ട് എന്നിവയുമുണ്ടാകും.

രണ്ട് കിടപ്പുമുറി, രണ്ട് ബാത്ത്‌റൂം എന്നിവയാണ് കപ്പലിനകത്തെ അപ്പാർട്ട്മെന്റിലുള്ളത്. ഇത് കൂടാതെ, ക്ലിനിക്, ലൈബ്രറി, സ്പാ, സിനിമ തുടങ്ങി പല സൗകര്യങ്ങളും കപ്പലിനകത്തുണ്ട്.

2024 -ൽ കടലിലിറങ്ങുന്ന കപ്പൽ വിവിധ തുറമുഖങ്ങളിൽ നങ്കൂരമിടും. ആ സ്ഥലവും അവിടുത്തെ കാഴ്ചകളും എല്ലാം കപ്പലിലെ താമസക്കാർക്ക് ആസ്വദിക്കാം. നിരവധി സാഹസിക യാത്രകളും നടത്താം.

Tags: CRUISE SHIP
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies