ഇന്ത്യാ-ഓസ്‌ട്രേലിയ ബന്ധം സുശക്തം; ദീർഘകാല വാണിജ്യ കരാർ ഒപ്പിട്ടു; ചരിത്രമുഹൂർത്തമെന്ന് നരേന്ദ്രമോദി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യാ-ഓസ്‌ട്രേലിയ ബന്ധം സുശക്തം; ദീർഘകാല വാണിജ്യ കരാർ ഒപ്പിട്ടു; ചരിത്രമുഹൂർത്തമെന്ന് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 01:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ ഓസ്‌ട്രേലിയയുമായി ദീർഘകാല വാണിജ്യകരാർ ഒപ്പിട്ടു. രാജ്യാന്തര വാണിജ്യ രംഗത്തെ ചരിത്രമുഹൂർത്തമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ സാമ്പത്തിക-വ്യാപാര-വാണിജ്യമേഖലയിലെ ഇത്രയും വിപുലമായ കരാർ ഇരുരാജ്യങ്ങളുടേയും ചരിത്രത്തിൽ ആദ്യമായിട്ടാണെന്നും നരേന്ദ്രമോദി പറഞ്ഞു.

ഓസ്‌ട്രേലിയയുമായുള്ള വാണിജ്യ കരാർ യാഥാർത്ഥ്യമായിരിക്കുന്നു. സാമ്പത്തിക-വാണിജ്യ-വ്യാപാര മേഖലയിലെ ദീർഘകാല കരാറുകളാണ് ഒപ്പിട്ടിരിക്കുന്നത്. ഇരുരാജ്യങ്ങളിലേയും കയറ്റുമതി-ഇറക്കുമതി നിയമങ്ങളിലും ഇളവുകൾ പരസ്പരം സമ്മതിച്ചുകൊണ്ടുള്ള കരാറുക ളാണ് ഒപ്പിട്ടത്. 85 ശതമാനം വരെ ഇറക്കുമതി നികുതി ഓസ്‌ട്രേലിയയിൽ നിന്നുള്ള ഉൽപ്പന്ന ങ്ങൾക്ക് ഏർപ്പെടുത്തിയിരുന്നതും ഒഴിവാകുമെന്നതും കരാറിന്റെ പ്രത്യേകതയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇരുരാജ്യങ്ങളിലെ നിയമങ്ങളിലെ ഏറെ നാളായുണ്ടായിരുന്ന സാങ്കേതികവും നയപരവുമായ വിയോജിപ്പുകളാണ് ഇല്ലാതാകുന്നത്. ബന്ധങ്ങളുടെ സുദൃഢമായ മുന്നോട്ട് പോക്കിനും വാണിജ്യമേഖലയുടെ മരവിപ്പ് മാറാനും ഇത് സഹായിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു.

നിലവിൽ ഇറക്കുമതി ചുങ്കം 85 ശതമാനമാണ് ഉൽപ്പന്നങ്ങളിൽ ചുമത്തുന്നത്. അവ ഘട്ടംഘട്ടമായി ഒഴിവാക്കും. കരാർ നിലവിൽ വന്നതോടെ 6000 താരിഫ് വിഭാഗത്തിലാണ് നികുതി പൂർണ്ണമായും ഒഴിവാകുന്നത്. അടുത്ത പത്തുവർഷത്തിനുള്ളിൽ നികുതി 91 ശതമാനം കുറയ്‌ക്കുമെന്ന് കേന്ദ്രവാണിജ്യ കാര്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

Tags: india-aus
Share
Tweet
SendShare

More News from this section

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

Latest News

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies