അരുമയായ കീരിയെ ഏറ്റെടുത്ത് വനംവകുപ്പ്: തിരികെ ലഭിക്കാൻ സത്യാഗ്രഹം ഇരിക്കാനൊരുങ്ങി കോഴിക്കോട് സ്വദേശി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരുമയായ കീരിയെ ഏറ്റെടുത്ത് വനംവകുപ്പ്: തിരികെ ലഭിക്കാൻ സത്യാഗ്രഹം ഇരിക്കാനൊരുങ്ങി കോഴിക്കോട് സ്വദേശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 01:23 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ പീവയുടേയും അദ്ദേഹം വളർത്തുന്ന കീരിയുടേയും വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. അവശനിലയിൽ കണ്ടെത്തിയ കീരിയെ പീവ ചികിത്സ നൽകി വളർത്തുകയായിരുന്നു. പീവയുടേയും കീരിയുടേയും വീഡിയോ പ്രചരിച്ചതോടെ കീരിയെ തേടി വനംവകുപ്പ് എത്തുകയും അതിനെ ഏറ്റെടുക്കുകയുമായിരുന്നു.

വനംവകുപ്പ് ഏറ്റെടുത്ത കീരിയെ തിരികെ ലഭിക്കാനായി സത്യാഗ്രഹം ഇരിക്കാനൊരുങ്ങുകയാണ് പീവ. രണ്ടര മാസത്തോളം താൻ സംരക്ഷിച്ച കീരിയെ തിരികെ വേണമെന്നാണ് പീവ പറയുന്നത്. പരിക്കേറ്റ നിലയിൽ കീരിയെ കണ്ടെത്തിയപ്പോൾ താൻ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നുവെന്നും അന്ന് ഏറ്റെടുക്കുന്നതിനെ പറ്റി പറഞ്ഞില്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കീരി ആരെയെങ്കിലും ഉപദ്രവിക്കുകയാണെങ്കിൽ വിവരം അറിയിക്കാനാണ് വനംവകുപ്പ് പറഞ്ഞത്.

എന്നാൽ ഇന്നലെ രാവിലെ ചില വിവരങ്ങൾ അറിയാനുണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കീരിയെ ഏറ്റെടുക്കുകയായിരുന്നുവെന്ന് പീവ പറയുന്നു. വൈദ്യ പരിശോധന നടത്തിയ ശേഷം കീരിയെ ആവാസ മേഖലയിൽ തുറന്നുവിടുമെന്നും വനംവകുപ്പ് അറിയിച്ചു. ഇതിനെതിരെ സമരം ചെയ്യാനൊരുങ്ങുകയാണ് പീവ. മത്സ്യക്കച്ചവടക്കാരനാണ് പീവ. പാലും കോഴിയിറച്ചിയും ഒക്കെ നൽകിയാണ് പീവ കീരിയെ വളർത്തിയിരുന്നത്.

Tags: Viral VideoMongoose
ShareTweetSendShare

More News from this section

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies