'കേരളത്തിന് വേണ്ടി എന്ത് ചെയ്‌തെന്ന് അറിയാൻ യുക്രെയ്‌നിൽ നിന്നും വന്നവരോട് ചോദിക്കണം': ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി നേരിട്ട് സർവ്വേയ്ക്ക് ഇറങ്ങട്ടെയെന്ന് മുരളീധരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കേരളത്തിന് വേണ്ടി എന്ത് ചെയ്‌തെന്ന് അറിയാൻ യുക്രെയ്‌നിൽ നിന്നും വന്നവരോട് ചോദിക്കണം’: ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി നേരിട്ട് സർവ്വേയ്‌ക്ക് ഇറങ്ങട്ടെയെന്ന് മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2022, 07:06 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കെ-റെയിൽ പദ്ധതി നടപ്പാക്കാൻ കേന്ദ്രം ഒരു അനുമതിയും നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ. ആശങ്കയുണ്ടാക്കുന്നത് പോലീസുമായി മഞ്ഞക്കല്ല് സ്ഥാപിക്കാനെത്തിയവരാണെന്ന് അദ്ദേഹം പറഞ്ഞു. സർവ്വേയ്‌ക്ക് എന്തിനാണ് മഞ്ഞക്കല്ല് സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി ശീതീകരിച്ച മുറിയിലിരുന്ന് ചർച്ച നടത്തുന്നു. ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് സർവേക്ക് ഇറങ്ങട്ടെയെന്നും അതിന് മുഖ്യമന്ത്രിയ്‌ക്ക് ധൈര്യമുണ്ടോയെന്നും മുരളീധരൻ ചോദിച്ചു.

ജനങ്ങളെ കാണാൻ പോയതിൽ കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്താണ് അസ്വസ്ഥത. സിൽവർ ലൈൻ പദ്ധതിയിലെ ആശങ്ക അറിയാൻ ജനങ്ങൾക്കിടയിലേക്ക് ഇനിയും പോകും. കെ റെയിൽ -വികസനമാണോ കിടപ്പാടം ഇല്ലാതാക്കാനാണോ എന്ന് കേരളത്തിലെ ജനത്തിനറിയാം. സുഭാഷ് ചന്ദ്ര ബോസിനെപ്പോലെയുള്ള മഹാന്മാരെ ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കി എന്നു വിളിച്ചവർ തന്നെപ്പോലുള്ളവർക്കെതിരേ അധിക്ഷേപം നടത്തുന്നതിൽ തനിക്ക് യാതൊരു അത്ഭുതവുമില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.

താൻ കേരളത്തിന് വേണ്ടി ചെയ്തതറിയാൻ യുക്രെയ്‌ൽ നിന്ന് വന്ന വിദ്യാർത്ഥികളോടും ദക്ഷിണാഫ്രിക്കയിലെ സീഷെൽസിൽ നിന്ന് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളിഖളോടും ചോദിച്ചാൽ മതിയെന്നും മുരളീധരൻ പറഞ്ഞു. ഒരുകാരണ വശാലും താൻ പിന്നോട്ട് പോകില്ല. പേടിപ്പിച്ച് ഓടിപ്പിക്കാൻ സി പി എം മുൻപും ശ്രമിച്ചിട്ടുണ്ട്. അതിന് ഫലം കാണില്ലെന്നും ഫെഡറൽ തത്വമെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു.

Tags: v.muraleedharanPinarayi Vijayankrail
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies