എന്റെ മകൾ തെറ്റ് ചെയ്തിട്ടില്ല;ലഹരിപാർട്ടിയ്ക്കിടെ മകൾ പിടിയിലായതിന് പിന്നാലെ വീഡിയോയുമായി നടൻ നാഗബാബു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എന്റെ മകൾ തെറ്റ് ചെയ്തിട്ടില്ല;ലഹരിപാർട്ടിയ്‌ക്കിടെ മകൾ പിടിയിലായതിന് പിന്നാലെ വീഡിയോയുമായി നടൻ നാഗബാബു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2022, 10:15 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: ആഡംബരഹോട്ടലിലെ ലഹരിമരുന്ന് പാർട്ടിയ്‌ക്കിടെ മകളും തെലുങ്ക് നടിയുമായ നിഹാരിക കൊണിഡേലയും സുഹൃത്തുക്കളും പിടിക്കപ്പെട്ടതിന് പിന്നാലെ വീഡിയോയുമായി നടൻ നാഗബാബു. മകൾ തെറ്റ് ചെയ്തിട്ടില്ലെന്നും അനുവദനീയമായ സമയപരിധിക്കപ്പുറം പ്രവർത്തിച്ചതിനാണ് പബ്ലിൽ റെയ്ഡ് നടത്തിയതെന്നും നടൻ പറഞ്ഞു.

പോലീസ് നൽകുന്ന വിവരം അനുസരിച്ച് എന്റെ മകൾ തെറ്റ് ചെയ്തിട്ടില്ല. ആ സമയത്ത് നിഹാരിക അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത്. ഈ വിഷയത്തിൽ അനാവശ്യ ഊഹാപോഹങ്ങളുടെ ആവശ്യമില്ലെന്നും നടൻ വീഡിയോയിൽ പറയുന്നു. അതേസമയം നിഹാരികയേയും ബിഗ്‌ബോസ് സീസൺ 3 വിജയിയും പ്രശസ്ത പിന്നണി ഗായകനുമായ രാഹുലിനേയും നോട്ടീസ് നൽകി വിട്ടയച്ചതായാണ് വിവരം.

ബഞ്ചറാഹിൽസിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ പബ്ബിൽ നടന്ന പാർട്ടിക്കിടെയാണ് പോലീസിന്റെ പ്രത്യേകസംഘം റെയ്ഡ് നടത്തിയത്. പാർട്ടി നടത്തിയ ഹോട്ടലിൽ നിന്ന് കൊക്കയ്ൻ അടക്കമുള്ള ലഹരിമരുന്നുകൾ പിടിച്ചെടുത്തതായാണ് വിവരം. നിഹാരികയേയും രാഹുലിനേയും കൂടാതെ ആന്ധ്രാപ്രദേശ് പിഎസ്എസി ചെയർമാനും മുൻ ഡിജിപിയുമായ ഗൗതം സവാങ്ങിന്റെ മകൾ,ഗുണ്ടൂർ എംപി ഗല്ല ജയദേവിന്റെ മകൻ തുടങ്ങിയവരും കസ്റ്റഡിയിലായിട്ടുണ്ടെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച പുലർച്ചെ 2.30-ഓടെ പോലീസ് സംഘം പബ്ബിലെത്തുമ്പോൾ 150 ലേറെ പേർ പാർട്ടിയിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. പോലീസിനെ കണ്ടെതോടെ പലരും ലഹരിമരുന്ന് അടങ്ങിയ പാക്കറ്റ് വലിച്ചെറിഞ്ഞതായാണ് വിവരം. സംഭവസമയത്ത് പബ്ബിലുണ്ടായിരുന്നവരെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹോട്ടലിലെ രണ്ട് മാനേജർമാരെയും പോലീസ് പിടികൂടിയിട്ടുണ്ട്. എത്ര ഉന്നതരായാലും വിശദമായി ചോദ്യം ചെയ്യാതെ ആരേയും വിട്ടയക്കില്ലെന്ന് പോലീസ് വ്യക്തമാക്കി.

ഹോട്ടലിന്റെ ബാർ ലൈസൻസ് ദുരുപയോഗം ചെയ്താണ് പുലർച്ചെവരെ നീളുന്ന റേവ് പാർട്ടി സംഘടിപ്പിച്ചതെന്നാണ് പോലീസ് നൽകുന്നവിവരം. സംഭവവുമായി ബന്ധപ്പെട്ട് ബഞ്ചരാഹിൽസിൽ പോലീസ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. വിവരമറിഞ്ഞിട്ടും നടപടിയെടുക്കാത്തതിനാലാണ് സസ്‌പെൻഡ് ചെയ്തത്.

Tags: drugs case
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies