യോഗി ആദിത്യനാഥ് പറയുന്ന ഓരോ വാക്കിനും അയാളുടെ വായിലേക്ക് നിറയൊഴിക്കും; വീരവാദവുമായി എസ്പി എംഎൽഎ ഷസീൽ ഇസ്ലാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗി ആദിത്യനാഥ് പറയുന്ന ഓരോ വാക്കിനും അയാളുടെ വായിലേക്ക് നിറയൊഴിക്കും; വീരവാദവുമായി എസ്പി എംഎൽഎ ഷസീൽ ഇസ്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 08:29 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുമായി സമാജ്‌വാദി പാർട്ടി എംഎൽഎ ഷസീൽ ഇസ്ലാം. ഇപ്പോൾ നിയമസഭയിൽ എസ്പിയുടെ കൂടുതൽ എംഎൽഎമാർ ഉണ്ടെന്നും, യോഗി ആദിത്യനാഥ് പറയുന്ന ഓരോ വാക്കുകൾക്കും അയാളുടെ വായിലേക്ക് നിറയൊഴിക്കുമെന്നാണ് എസ്പി നേതാവിന്റെ വീരവാദം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബറേലി ജില്ലയിലെ ഭോജിപ്പൂരയിൽ നിന്നുള്ള എംഎൽഎ ആണ് ഷസീൽ ഇസ്ലാം.

‘ ഈ സർക്കാരിനെതിരെ നിയമസഭയ്‌ക്കുള്ളിലും തെരുവിലും ശക്തമായ പ്രതിഷേധം നടത്തുമെന്നാണ് നമ്മുടെ പാർട്ടിയുടെ ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ് പറഞ്ഞിരിക്കുന്നത്. നമ്മൾ ഭയപ്പെടേണ്ട യാതൊരു ആവശ്യവുമില്ല. അയാൾ ഏകാധിപതിയെ പോലെ പ്രവർത്തിച്ചിരുന്ന നാളുകൾ ഒക്കെ കഴിഞ്ഞു പോയി. ഇപ്പോൾ ഉത്തർപ്രദേശിൽ ശക്തമായ ഒരു പ്രതിപക്ഷ നിരയുണ്ട്. ഭയമേതുമില്ലാതെ മുന്നിൽ നയിക്കാൻ നമ്മുടെ പ്രിയ നേതാവ് അഖിലേഷ് യാദവ് നമുക്കൊപ്പമുണ്ട്. ഇനി അയാൾ എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാൽ അയാളുടെ വായിലേക്ക് നമ്മൾ നിറയൊഴിക്കും. ഇത് മാത്രമാണ് എനിക്ക് പറയാനുള്ളത്’.

‘ 126 എംഎൽഎമാരാണ് നമ്മുടെ പാർട്ടിയിൽ നിന്നും നിയമസഭയിലേക്ക് എത്തുന്നത്. നേരത്തെ വെറും 47 പേർ മാത്രമാണ് ഉണ്ടായിരുന്നത്. ചിലപ്പോൾ 30 പേരോ, അല്ലെങ്കിൽ 25 പേരോ ഒക്കെയായിരിക്കും സഭയിൽ ഉണ്ടാവുക. ആ സമയത്ത് യോഗി ആദിത്യനാഥ് ധാരാളം കാര്യങ്ങൾ സഭയിൽ പറയും. സമാജ്‌വാദി പാർട്ടിക്ക് നേരെയും യോഗി വലിയ വിമർശനങ്ങൾ ഉയർത്തിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ സഭയിൽ നമ്മൾ ധാരാളം പേരുണ്ട്. പ്രതിപക്ഷത്തെ നയിക്കാൻ അഖിലേഷ് യാദവ് ഉണ്ട്. ഇനി നിശബ്ദരായി ഇരിക്കില്ലെന്നും’ ഷസീൽ ഇസ്ലാം പറയുന്നു.

Tags: UPyogi adithyanathSHAZIL ISLAM
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies