ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനും സിറ്റിയ്ക്കും പിന്നാലെ ടോട്ടനത്തിനും ജയം; ചെൽസിക്ക് ഞെട്ടിക്കുന്ന പരാജയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ലിവർപൂളിനും സിറ്റിയ്‌ക്കും പിന്നാലെ ടോട്ടനത്തിനും ജയം; ചെൽസിക്ക് ഞെട്ടിക്കുന്ന പരാജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 09:03 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ആവേശം ആദ്യഘട്ടം പൂർത്തിയായ ശേഷം ആരംഭിച്ച പ്രീമിയർ ലീഗ് പോരാട്ടത്തിൽ മുൻനിര ടീമുകൾക്ക് ജയവും തോൽവിയും സമനിലയും. സീസണിൽ ഇനി ഏഴ് മത്സരങ്ങൾ അവശേഷിക്കെ ലിവർപൂളിനും സിറ്റിക്കും പിന്നാലെ ടോട്ടനവും ജയം നേടി. അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്റർ സിറ്റിയും സമനിലയിൽ പിരിഞ്ഞപ്പോൾ ചെൽസി നാണം കെട്ട തോൽവി ഏറ്റുവാങ്ങി ആസ്റ്റൺ വില്ലയ്‌ക്കും പരാജയം നേരിടേണ്ടി വന്നു.

ടോട്ടനം ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ന്യൂകാസിലിനെ തകർത്തുവിട്ടത്. ആദ്യ പകുതിയിൽ രണ്ടു ഗോളുകളും ബാക്കി മൂന്നെണ്ണം രണ്ടാം പകുതിയിലുമാണ് വീണത്. ബെൻ ഡേവിയസ്, മാറ്റ് ദോഹർട്ടി, സോൺ ഹ്യൂ മിൻ, എമേഴ്‌സൺ റോയൽ, സ്റ്റീവൻ ബെർഗീവിന്നുമാണ് ഗോളുകൾ നേടിയത്.

ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വാട്ട്‌ഫോഡിനെ തോൽപ്പിച്ചപ്പോൾ, സിറ്റി അതേ നിലയിൽ ബേൺലിയേയും പരാജയപ്പെടുത്തി. ലിവർ പൂളിനായി 22-ാം മിനിറ്റിൽ ഡീഗോ ജോട്ടയും ഫാബിനോ 89-ാം മിനിറ്റിലും ഗോളുകൾ നേടി. മാഞ്ചസ്റ്റർ സിറ്റി തോൽപ്പിച്ചത് ബേൺലിയെയാണ്. 5-ാം മിനിറ്റിൽ കെവിന് ഡീ ബ്രൂണേയും 25-ാം മിനിറ്റിൽ ഇൽകേ ഗുൺഡോഗണുമാണ് ഗോളുകൾ നേടിയത്.

ഇതേ സമയം ചെൽസി ഒന്നിനെതിരെ നാല് ഗോളുകൾക്ക് കനത്ത പരാജയം ഏറ്റുവാങ്ങി. ബ്രെന്റ്‌ഫോഡാണ് നീലപ്പടയെ തകർത്തുവിട്ടത്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്ററും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു.

Tags: premier leagueman UchelseaCITY
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies