നവരാത്രിക്കാലത്ത് ഇറച്ചിക്കടകൾ അടച്ചിടാൻ നിർദ്ദേശിച്ചുവെന്ന് പ്രചാരണം; സർക്കാർ ഉത്തരവിട്ടിട്ടില്ലെന്ന് യുപി അഡീഷണൽ ചീഫ് സെക്രട്ടറി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവരാത്രിക്കാലത്ത് ഇറച്ചിക്കടകൾ അടച്ചിടാൻ നിർദ്ദേശിച്ചുവെന്ന് പ്രചാരണം; സർക്കാർ ഉത്തരവിട്ടിട്ടില്ലെന്ന് യുപി അഡീഷണൽ ചീഫ് സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 07:27 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: നവരാത്രിക്കാലത്ത് ഇറച്ചിക്കടകൾ അടച്ചിടാൻ പൊതുവായ നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ലെന്ന് യുപി സർക്കാർ . ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ വ്യാപക പ്രചാരണം ഉണ്ടായതോടെയാണ് അഡീഷണൽ ചീഫ് സെക്രട്ടറി നവനീത് സെഹ്ഗാൾ വിശദീകരണവുമായി രംഗത്തെത്തിയത്.

അത്തരം ഒരു ഉത്തരവുകളും സർക്കാർ നേരിട്ട് നൽകിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്ന ജില്ലകളിൽ അവരോടാണ് ചോദിക്കേണ്ടത് ഉത്തരവുകൾ എവിടെ നിന്നാണ് വന്നതെന്ന് നവനീത് സെഹ്ഗാൾ പറഞ്ഞു. അത്തരം ഒരു ഉത്തരവും സർക്കാർ നേരിട്ട് പുറപ്പെടുവിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക തലത്തിൽ ചില പഞ്ചായത്തുകളും തദ്ദേശ സ്ഥാപനങ്ങളുമാണ് ഉത്തരവിറക്കിയത്. എന്നാൽ സർക്കാർ പൊതുവായി ഉത്തരവിറക്കിയെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. മതസ്പർദ്ധ വളർത്താൻ ലക്ഷ്യമിട്ടും ഈ പ്രചാരണം ചിലർ ഏറ്റുപിടിച്ചുകഴിഞ്ഞു.

അലിഗഢ് പഞ്ചായത്ത് അദ്ധ്യക്ഷൻ വിജയ് സിംഗ് ആണ് ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയത്. ജില്ലാ പഞ്ചായത്തിന്റെ പരിധിയിലുളള കടകൾ അടച്ചിടണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ അലിഗഢ് നഗരത്തിലെ കടകളെ ഇതിൽ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ക്ഷേത്ര പരിസരങ്ങളിൽ നവരാത്രി കാലത്ത് ലൈസൻസ് ഇല്ലാത്ത ഇറച്ചിവിൽപന ശാലകൾ പ്രവർത്തിപ്പിക്കരുതെന്ന് ഗാസിയാബാദ് മേയർ ആശ ശർമ്മയും
ഉത്തരവിട്ടിരുന്നു. ഇതും യോഗി സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണെന്നായിരുന്നു പ്രചാരണം.

Tags: UPNavarathri Festivalup governmentMeat sale
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies