റമദാനിൽ ഓവർ ടൈം ജോലി; യുഎഇയിലെ തൊഴിൽദാതാക്കൾ പാലിക്കേണ്ട നിർദേശങ്ങൾ ഇവയെല്ലാം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf

റമദാനിൽ ഓവർ ടൈം ജോലി; യുഎഇയിലെ തൊഴിൽദാതാക്കൾ പാലിക്കേണ്ട നിർദേശങ്ങൾ ഇവയെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 07:44 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: റമദാനിലെ ജോലി സമയവുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയിരിക്കുന്ന നിർദേശം പാലിക്കണമെന്നും അധികസമയം ജോലിയെടുക്കുന്നവർക്ക് അധിക വേതനം നൽകണമെന്നും നിർദേശം. മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാനിൽ ജോലി സമയം രണ്ട് മണിക്കൂർ കുറവായിരിക്കണമെന്നാണ് വ്യക്തമാക്കുന്നത്.

മുസ്ലിം, അമുസ്ലിം ജീവനക്കാർക്കെല്ലാം ഇത് ബാധകമാണ്. എന്നാൽ ഹോട്ടൽ, റെസ്റ്റോറൻറ്, ആശുപത്രികൾ പോലുള്ള സ്ഥാപനങ്ങൾക്ക് ജീവനക്കാരെ കൂടുതൽ സമയം ഉപയോഗിക്കാം. ഇവർക്ക് ഓവർ ടൈം ജോലിക്ക് ശമ്പളം നൽകണം.

അലവൻസും അടിസ്ഥാന ശമ്പളവും ഉൾപ്പെട്ട മൊത്തം ശമ്പളത്തിന്റെ നിശ്ചിത ശതമാനമാണ് നൽകേണ്ടത്. സാധാരണ ഓവർ ടൈമുകൾക്ക് മണിക്കൂർ വേതനത്തിന്റെ 25 ശതമാനമാണ് ഓരോ മണിക്കൂറിലും അധിക വേതനമായി നൽകേണ്ടത്. എന്നാൽ, രാത്രി ഒമ്പതിനും പുലർച്ചെ നാലിനും ഇടയിലാണ് അധിക ജോലിയെങ്കിൽ 50 ശതമാനം ഓരോ മണിക്കൂറിനും നൽകണം.

സ്ഥാപന ഉടമകൾ അധികവേതനം നൽകിയില്ലെങ്കിൽ തൊഴിലാളികൾക്ക് മാനുഷിക വിഭവശേഷി മന്ത്രാലയത്തിന് മുമ്പാകെ പരാതി നൽകാമെന്നും നിർദേശമുണ്ട്.

 

Tags: ramzanUAE NEWS
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

More Gulf News

ബഹ്‌റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു; നാട്ടിലെ അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങൾക്കകം ദാരുണാന്ത്യം

ഇന്ത്യൻ സ്കൂൾ അധ്യാപിക ബിന്ദു രാജേഷ് നിര്യാതയായി

സ്വാതന്ത്ര്യദിനാഘോഷം: നിർമാണ തൊഴിലാളികൾക്ക് ലഘുഭക്ഷണ വിതരണവും വേനൽകാല ആരോഗ്യ ബോധവൽക്കരണവുമായി ‘ഹിതയ ബഹ്‌റൈൻ’

കുവൈറ്റിന് നേരെയുള്ള ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണം: ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം

പ്രശസ്ത ഡോക്ടർ ഡോ. പി.വി. ചെറിയാൻ അന്തരിച്ചു; ബഹ്റൈനിലെ മലയാളി സമൂഹത്തിന് തീരാനഷ്ടം

സംസ്‌കൃതി ബഹ്റൈൻ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies