ഹലാല്‍ ഇസ്ലാമിന് പുറത്തുള്ളവര്‍ക്ക് വേണ്ടിയല്ല; ഹലാല്‍ മുദ്രണം ഇല്ലെങ്കില്‍ മുസ്ലീങ്ങള്‍ അത് ഉപയോഗിക്കില്ല; വിശദീകരണവുമായി ലക്കി അലി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹലാല്‍ ഇസ്ലാമിന് പുറത്തുള്ളവര്‍ക്ക് വേണ്ടിയല്ല; ഹലാല്‍ മുദ്രണം ഇല്ലെങ്കില്‍ മുസ്ലീങ്ങള്‍ അത് ഉപയോഗിക്കില്ല; വിശദീകരണവുമായി ലക്കി അലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 07:56 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഹലാല്‍ ഭക്ഷണം ഉപേക്ഷിക്കണമെന്ന ആഹ്വാനത്തില്‍ വിശദീകരണവുമായി ഗായകനും എഴുത്തുകാരനുമായ ലക്കി അലി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം വിശദീകരണം നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ സഹോദരീ സഹോദരന്മാരെ എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് കുറിപ്പ് തുടങ്ങുന്നത്. ‘ ഇന്ത്യയിലെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ എല്ലാവരും സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. ഞാന്‍ നിങ്ങളോട് ഒരു കാര്യം വിശദീകരിക്കാന്‍ ആഗ്രഹിക്കുന്നു.

ഹലാല്‍ എന്നത് തീര്‍ച്ചയായും ഇസ്ലാം മതത്തിന് പുറത്തുള്ളവര്‍ക്ക് വേണ്ടിയുള്ളതല്ല. ജ്യൂവിഷ് സഹോദരങ്ങള്‍ കോഷര്‍ ഉത്പന്നങ്ങള്‍ വാങ്ങുന്നത് പോലെയാണത്. തങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ചേരുവകളാണ് ആ ഉത്പന്നത്തില്‍ ഉള്ളത് എന്ന് അറിയിക്കുന്നതിന് വേണ്ടിയുള്ള അടയാളപ്പെടുത്തലാണ് അത്. ഇത് സാക്ഷ്യപ്പെടുത്താതെ മുസ്ലീങ്ങള്‍ അത്തരം ഉത്പന്നങ്ങള്‍ വാങ്ങാറില്ല.

ഹലാല്‍ എന്നാല്‍ അറബിക് പദമാണ്. അനുവദനീയമായത് എന്നാണ് അര്‍ത്ഥം.ജൂതന്മാര്‍ക്ക് അനുവദനീയമായതാണ് കോഷര്‍,
ജൂത നിയമപ്രകാരമാണ് അത് തയ്യാറാക്കുന്നത്. ഇപ്പോള്‍ മുസ്ലീങ്ങള്‍ക്കും ജൂതര്‍ക്കുമുള്‍പ്പെടെ എല്ലാവര്‍ക്കും ഭക്ഷണം വില്‍ക്കാന്‍ കമ്പനികള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഹലാല്‍, കോഷര്‍ മുദ്രണങ്ങള്‍ ഉത്പന്നങ്ങളില്‍ ചേര്‍ക്കുന്നത്. അല്ലാത്ത പക്ഷം മുസ്ലീങ്ങളോ ജൂതന്മാരോ അത് വാങ്ങില്ല. ഹലാല്‍ മുദ്രണം ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അവ നീക്കം ചെയ്യണം. എന്നാല്‍ ഉത്പന്നങ്ങളുടെ വില്‍പ്പന മുന്‍പത്തേത് പോലെ ഉണ്ടാകുമോ എന്ന് പറയാനാകില്ലെന്നും’ ലക്കി അലി തന്റെ കുറിപ്പില്‍ പറയുന്നു.

Tags: halal
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies