കോൺഗ്രസിന്റെ മുൻപിലുളള വഴികൾ മുൻപത്തെക്കാൾ വെല്ലുവിളി നിറഞ്ഞത്; എല്ലാ തലത്തിലും ഐക്യമാണ് ആവശ്യമെന്ന് സോണിയാ ഗാന്ധി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസിന്റെ മുൻപിലുളള വഴികൾ മുൻപത്തെക്കാൾ വെല്ലുവിളി നിറഞ്ഞത്; എല്ലാ തലത്തിലും ഐക്യമാണ് ആവശ്യമെന്ന് സോണിയാ ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 01:14 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻപത്തെക്കാൾ വെല്ലുവിളികൾ നിറഞ്ഞ വഴികളാണ് കോൺഗ്രസിന് മുൻപിലുളളതെന്ന് പാർട്ടി ഇടക്കാല അദ്ധ്യക്ഷ സോണിയാഗാന്ധി. കോൺഗ്രസിന്റെ തിരിച്ചുവരവ് ജനാധിപത്യത്തിനും സമൂഹത്തിനും ആവശ്യമാണെന്നും എല്ലാ തലത്തിലും ഐക്യമാണ് വേണ്ടതെന്നും സോണിയ കൂട്ടിച്ചേർത്തു. ഡൽഹിയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

പാർട്ടിയെ ശക്തിപ്പെടുത്താനുളള ഒരുപാട് നിർദ്ദേശങ്ങൾ തന്റെ മുൻപിൽ ലഭിച്ചിട്ടുണ്ട്. അതിൽ ചിലത് പ്രാവർത്തികമാക്കാനുളള ശ്രമത്തിലാണെന്നും അവർ പറഞ്ഞു. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പു ഫലങ്ങളിൽ എല്ലാവരും എത്രത്തോളം നിരാശരാണെന്ന് അറിയാമെന്നും സോണിയ തുറന്നുപറഞ്ഞു. തോൽവി ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതുമായിരുന്നെന്നും അവർ കൂട്ടിച്ചേർത്തു.

രാജ്യസഭയിൽ നിന്ന് വിരമിച്ച പാർട്ടിയുടെ സീനിയർ നേതാക്കളോട് സോണിയ നന്ദി അറിയിച്ചു. മുതിർന്ന നാല് നേതാക്കളാണ് കഴിഞ്ഞ മാസം വിരമിച്ചതെന്ന് അവർ പറഞ്ഞു. മറ്റ് രീതികളിലൂടെ അവരുടെ പൊതുജീവിതവും രാഷ്‌ട്രീയ പ്രവർത്തനവും തുടരുമെന്നും പാർട്ടിയെ ശക്തിപ്പെടുത്താനുളള ശ്രമങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സോണിയ കൂട്ടിച്ചേർത്തു.

കേന്ദ്രസർക്കാർ പ്രതിപക്ഷത്തെയും അവരുടെ നേതാക്കളെയും നിരന്തരം ലക്ഷ്യം വെയ്‌ക്കുന്ന രീതിയാണ് ഇപ്പോഴും തുടരുന്നതെന്നും സോണിയ കുറ്റപ്പെടുത്തി.

Tags: Rahul Gandhisonia gandhiCongress Chief
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies