രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള സ്വീകരണമൊരുക്കി നെതർലാന്റ്സ്; രാജ്യത്തിന്റെ വികസനത്തിൽ ഇന്ത്യൻ സമൂഹം വലിയ പങ്ക് വഹിച്ചുവെന്ന് ഉപപ്രധാനമന്ത്രി വോപ്‌കെ ഹോക്‌സ്ട്ര
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് ഊഷ്മള സ്വീകരണമൊരുക്കി നെതർലാന്റ്സ്; രാജ്യത്തിന്റെ വികസനത്തിൽ ഇന്ത്യൻ സമൂഹം വലിയ പങ്ക് വഹിച്ചുവെന്ന് ഉപപ്രധാനമന്ത്രി വോപ്‌കെ ഹോക്‌സ്ട്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 05:54 pm IST
Facebook
Twitter
WhatsAppTelegram

ലിസ്സി: ഇന്ത്യയുമായുള്ള സൗഹൃദത്തെ വാനോളം പുകഴ്‌ത്തി നെതർലാന്റ്സ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ വോപ്‌കെ ഹോക്‌സ്ട്ര. ഇന്ത്യയുമായുള്ള സൗഹൃദം വിലമതിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റേയും സിവിത കോവിന്ദിന്റേയും ത്രിദിന സന്ദർശനത്തോട് അനുബന്ധിച്ചായിരുന്നു ഹോക്‌സ്ട്രയുടെ പ്രസ്താവന. പ്രസിഡന്റിന്റെ സന്ദർശനം ഇന്ത്യ-നെതർലാന്റ്സ് ബന്ധത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നെതർലാന്റ്സിനെ സംബന്ധിച്ചടുത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദർശനമെന്ന് ഹോക്‌സ്ട്ര പറഞ്ഞു. ഇന്ത്യയുമായുള്ള സൗഹൃദത്തിന് തങ്ങൾ വളരെ വില നൽകുന്നുണ്ട്. പണ്ട് മുതൽ നെതർലാന്റ്സുമായി ഇന്ത്യ നല്ല ബന്ധം പുലർത്തുന്നുണ്ട്. അത് ഇനിയും മികച്ചതായി തുടരുമെന്നും വരും കാലത്ത് ബന്ധം വളരെ മികച്ചതാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നെതർലാന്റ്സിൽ നിരവധി ഇന്ത്യക്കാർ താമസിക്കുന്നുണ്ട്. അവർ രാജ്യത്തിന് നൽകുന്ന സംഭാവനകളേയും ഹോക്‌സ്ട്ര പ്രശംസിച്ചു. ഇന്ത്യൻ പൗരന്മാർ ഇവിടെയുള്ളതിൽ അഭിമാനിക്കുന്നുവെന്നാണ് ഹോക്‌സ്ട്ര പറഞ്ഞത്. ബിസിനസ്സിലും ജീവിതത്തിന്റെ മറ്റെല്ലാ മേഖലകളിലും അവർ വലിയ സംഭാവനകളാണ് നൽകുന്നത്. ഇരുരാജ്യവും തമ്മിലുള്ള സൗഹൃദത്തിന്റേയും ഉഭയകക്ഷി ബന്ധത്തിന്റേയും വ്യാപാര ബന്ധത്തിന്റേയും ആഴവും പരപ്പും വർദ്ധിച്ചുവെന്നും ഹോക്‌സ്ട്ര പറഞ്ഞു.

വില്ല്യം അലക്‌സാണ്ടർ രാജാവിന്റേയും മാക്‌സിമ രാജ്ഞിയുടേയും ക്ഷണപ്രകാരമാണ് രാഷ്‌ട്രപത്രി നെതർലാന്റ്സ് സന്ദർശിക്കുന്നത്. 1988ൽ രാഷ്‌ട്രപതി ആർ വെങ്കിട്ടരാമൻ സന്ദർശിച്ചതിന് ശേഷം ആദ്യമായാണ് ഒരു രാഷ്‌ട്രപതി നെതർലാന്റ്സ് സന്ദർശിക്കുന്നത്. നെതർലാന്റ്സും ഇന്ത്യയും നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ സന്ദർശനം.

Tags: ram nath kovindNetherlands
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies