എല്ലാം ചൈനയ്ക്ക് വിറ്റുതുലച്ചു; കയ്യിൽ ഒന്നുമില്ലാതായി; രജപക്സെ സർക്കാരിനെതിരെ രോഷമടക്കാനാകാതെ ശ്രീലങ്കൻ കച്ചവടക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എല്ലാം ചൈനയ്‌ക്ക് വിറ്റുതുലച്ചു; കയ്യിൽ ഒന്നുമില്ലാതായി; രജപക്സെ സർക്കാരിനെതിരെ രോഷമടക്കാനാകാതെ ശ്രീലങ്കൻ കച്ചവടക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 07:38 am IST
FacebookTwitterWhatsAppTelegram

കൊളംബോ; രജപക്സെ സർക്കാർ ചൈനയ്‌ക്ക് എല്ലാം വിറ്റുതുലച്ചുവെന്ന് ആരോപിച്ച് ശ്രീലങ്കയിലെ ഭക്ഷണ കച്ചവടക്കാർ. ഇപ്പോൾ ശ്രീലങ്കയ്‌ക്ക് ഒന്നുമില്ലെന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് കടമെടുത്താണ് നിലനിന്ന് പോകുന്നതെന്നും തെരുവിൽ പ്രതിഷേധിച്ചെത്തിയ കച്ചവടക്കാർ ആരോപിച്ചു.

സാമ്പത്തിക-രാഷ്‌ട്രീയ പ്രതിസന്ധികൾക്കിടയിൽ ഉഴലുന്ന ശ്രീലങ്കയിൽ പഴം-പച്ചക്കറികളുടെ വില കുതിച്ചുയരുകയാണ്. നാല് മാസം മുമ്പ് വരെ കിലോയ്‌ക്ക് 500 രൂപയായി വിറ്റിരുന്ന ആപ്പിളിന് ഇപ്പോൾ വില ആയിരമാണ്. കിലോയ്‌ക്ക് 700 രൂപയായി വിൽപന നടത്തിയിരുന്ന പേരയ്‌ക്ക ഇപ്പോൾ 1,500 രൂപയ്‌ക്കാണ് വിൽക്കുന്നതെന്നും ജനങ്ങളുടെ പക്കൽ പണമില്ലെന്നും പഴക്കച്ചവടക്കരനായ ഫാറൂഖ് പ്രതികരിച്ചു.

ശ്രീലങ്കൻ സർക്കാർ എല്ലാം ചൈനയ്‌ക്ക് വിറ്റു. അതാണ് ഏറ്റവും വലിയ പ്രശ്‌നം. എല്ലാം വിറ്റതിനാൽ ശ്രീലങ്കയുടെ കയ്യിൽ പണമില്ല. എല്ലാം വായ്പയായി വാങ്ങേണ്ടി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതൃപ്തിയും രോഷവും പ്രകടിപ്പിച്ച് തെരുവിലിറങ്ങിയ കച്ചവടക്കാർ പ്രസിഡന്റ് ഗോതബയ രജപക്‌സെ പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. രാജ്യത്ത് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ദിനംപ്രതി ശക്തമാകുകയാണെന്നാണ് റിപ്പോർട്ട്.

ഇതിനിടെ ദ്വീപ് രാഷ്‌ട്രത്തിൽ പ്രഖ്യാപിച്ചിരുന്ന അടിയന്തിരാവസ്ഥ പിൻവലിച്ചു. ഏപ്രിൽ ഒന്ന് മുതൽ അഞ്ച് ദിവസമായി തുടർന്നിരുന്ന അടിയന്തിരവാസ്ഥ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ച് ശ്രീലങ്കൻ പ്രസിഡന്റാണ് ഉത്തരവിറക്കിയത്. ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും ദൗർലഭ്യം മൂലം സാമ്പത്തിക പ്രതിസന്ധിയിൽ നെട്ടോട്ടമോടുകയാണ് ശ്രീലങ്ക.

 

 

Tags: ChinaSri Lankaeconomic crisisPolitical crisis
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies