യെച്ചൂരിയുടെ ചൈന സ്തുതിക്ക് ഉപകാരസ്മരണ; സിപിഎം പാർട്ടി കോൺഗ്രസിന് ആശംസ നേർന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യെച്ചൂരിയുടെ ചൈന സ്തുതിക്ക് ഉപകാരസ്മരണ; സിപിഎം പാർട്ടി കോൺഗ്രസിന് ആശംസ നേർന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 02:51 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന് ആശംസയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. എം.എ.ബേബി ആശംസാ സന്ദേശം പാർട്ടി കോൺഗ്രസിൽ വായിച്ചു. പാർട്ടി സമ്മേളനത്തിന്റെ തുടക്കത്തിൽ ചൈനയെ പ്രശംസിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ വാദം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ എസ്.രാമചന്ദ്രൻ പിള്ളയും എല്ലാ വേദികളിലും വച്ച് ചൈനയെ പുകഴ്‌ത്തുകയും ഇന്ത്യയെ ഇകഴ്‌ത്തി സംസാരിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ സിപിഎം നേതാക്കളുടെ നിരന്തര സ്തുതിപാഠകത്തിന് പിന്നാലെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേരിട്ട് കണ്ണൂരിലെ പാർട്ടി സമ്മേളനത്തിന് ആശംസകൾ അറിയിച്ചത്.

ചിലിയിൽ ഇടതുപക്ഷം നേടിയ വിജയം ആവേശം പകരുന്നതാണെന്നും യെച്ചൂരി പറഞ്ഞു. ചൈനയ്‌ക്കെതിരെയാണ് ഇപ്പോൾ അമേരിക്കൻ സാമ്രാജ്യത്വം നീങ്ങുന്നത്. യുക്രെയ്‌നും റഷ്യയും തമ്മിൽ യുദ്ധമുണ്ടാകാൻ കാരണം അമേരിക്കയാണ്. ചൈനയെ ഒറ്റപ്പെടുത്താനുള്ള ശ്രമം വലിയ സങ്കീർണത ഉണ്ടാക്കും. ലാറ്റിനമേരിക്കയിൽ ഉൾപ്പെടെ ഇടതുപക്ഷം തിരിച്ചുവന്നിരിക്കുകയാണ്. നിലവിലെ വെല്ലുവിളികൾ നേരിടാൻ ഇടതുപാർട്ടികൾക്ക് മാത്രമേ സാധിക്കൂ എന്നും യെച്ചൂരി അവകാശപ്പെട്ടു.

ഇന്നാണ് 23ാം പാർട്ടി സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായത്. 811 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് സമ്മേളനത്തിനെത്തിയ നേതാക്കളെല്ലാം പ്രധാന ലക്ഷ്യമായി പറയുന്നത്. ബിജെപിയെ തോൽപ്പിക്കാൻ ഏത് ചെകുത്താനൊപ്പവും നിൽക്കുമെന്നാണ് സിപിഎം പിബി അംഗം എം.എ.ബേബി പറഞ്ഞത്. ബിജെപിയെ തോൽപ്പിക്കാൻ സിപിഎം അടിത്തറ ശക്തിപ്പെടുത്തണമെന്ന് എസ്ആർപി പറഞ്ഞു. ബിജെപിയെ തോൽപ്പിക്കുന്നതിൽ പ്രായോഗിക സമീപനം വേണമെന്നാണ് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ആവശ്യം. അതിന് എന്ത് ചെയ്യാനാകുമെന്ന് എല്ലാ പാർട്ടികളും ചിന്തിക്കണം. കഴിഞ്ഞ കാലങ്ങളിൽ ജീവിക്കാതെ കോൺഗ്രസ് ആത്മപരിശോധന നടത്തണം. ബിജെപിയെ തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യമെന്നും രാജ പറയുന്നു.

Tags: ChinaCPMCPM Party Congress
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies