അവസാന ഓവറിലെ പോരാട്ടം വെറുതെയായി, കൊൽക്കത്തയോട് തോറ്റ് മടങ്ങി മുംബൈ
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അവസാന ഓവറിലെ പോരാട്ടം വെറുതെയായി, കൊൽക്കത്തയോട് തോറ്റ് മടങ്ങി മുംബൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 11:34 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഐപിഎല്ലിൽ ആദ്യ വിജയം ലക്ഷ്യമിട്ട് എംസിഎ സ്റ്റേഡിയത്തിലെത്തിയ മുംബൈ ഇന്ത്യൻസിന് നിരാശയോടെ മടക്കം. നാല് വിക്കറ്റ് നഷ്ടത്തിൽ മുംബൈ പടുത്തുയർത്തിയ 162 എന്ന വിജയ ലക്ഷ്യം 24 ബോൾ ബാക്കി നിൽക്കെ 5 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേസ് അനായാസം സ്വന്തമാക്കുകയായിരുന്നു. 15 ബോളിൽ 56 റൺസ് എടുത്ത് പുറത്താവാതെ നിന്ന് പാറ്റ് കമ്മിൻസാണ് കളിയിലെ താരം.

41 ബോളിൽ 50 റൺസ് എടുത്ത വെങ്കടേഷ് അയ്യരും കൊൽക്കത്തയുടെ വിജയത്തിലെ നിർണായക ഘടകമായി. തുടക്കത്തിൽ 11 ബോളിൽ 7 റൺസ് എടുത്ത് അജിൻക്യാ രഹാനെയും 6 ബോളിൽ 10 റൺസ് എടുത്ത ശ്രേയസ് അയ്യരും നിരാശയ്‌ക്ക് കാരണമായെങ്കിലും കളിയുടെ അവസാന ഓവറുകളിൽ കൊൽക്കത്ത മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട മുംബൈയുടെ ക്യാപ്റ്റൻ രോഹിത് ശർമ 12 പന്തിൽ നിന്ന് വെറും മൂന്ന് റൺസുമായി മടങ്ങിയത് ആരാധകരെ നിരാശരാക്കി.രോഹിത്തിന് പിന്നാലെ ഡോവാൾ ബ്രെവിസ് 19 പന്തിൽ നിന്ന് 29 റൺസ് എടുത്ത് മുന്നേറുന്ന താരത്തെ വരുൺ ചക്രവർത്തി കീഴടക്കുകയായിരുന്നു. 22 പന്തിൽ നിന്ന് 14 റൺസ് എടുത്ത് ഇഷാൻ കിഷൻ പുറത്തായതോടെ മുംബൈ ആരാധകരുടെ വിജയ പ്രതീക്ഷ മങ്ങുകയായിരുന്നു.

എന്നാൽ അവസാന ഓവറുകളിൽ ടീം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുകയായിരുന്നു. സൂര്യകുമാർ യാദവും തിലക് വർമ്മയും ചേർന്ന് 83 റൺസ് എടുത്ത് പ്രതീക്ഷ ഉയർത്തി. 36 പന്തിൽ നിന്ന് 52 റൺസ് നേടിയാണ് യാദവിന്റെ വിക്കറ്റ് തെറിച്ചത്. അവസാന ഓവറിൽ ക്രീസിലെത്തിയ പൊള്ളാർഡ് മൂന്ന് സിക്‌സറുൾപ്പടെ അവസാന അഞ്ച് പന്തിൽ നിന്ന് 23 റൺസ് എടുത്താണ് 161 എത്തിച്ചത്‌

Tags: IPLkolkata Knight Ridersmumbai indians
ShareTweetSendShare

More News from this section

സംഘടിത കുറ്റകൃത്യങ്ങളും രാഷ്‌ട്രീയ അക്രമങ്ങളും ശക്തമായി നിയന്ത്രിക്കുക എന്ന ലക്ഷ്യം; പബ്ലിക് സേഫ്റ്റി ബില്‍ കൊണ്ടുവന്ന് സുവേന്ദു സര്‍ക്കാര്‍

ക്രിമിനലാണെന്ന് അറിഞ്ഞപ്പോള്‍ പ്രണയബന്ധം അവസാനിപ്പിച്ചു; യുവതിയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി കാമുകന്‍; സംഭവം ബാംഗ്‌ളൂരില്‍

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

Latest News

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

106 മണിക്കൂര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍; വെനസ്വേലയില്‍ 21കാരനെ രക്ഷിച്ച് രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരണസംഖ്യ 1,450 കടന്നു

ജര്‍മനിയില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു, പ്രതി പിടിയില്‍

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; ബ്ലേഡ് ഉപയോഗിച്ചെന്ന കേസില്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് അറസ്റ്റില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies