മഞ്ഞ , പച്ച, നിറങ്ങളോ നിറങ്ങൾ - അറിയാം ഓന്തിനെപ്പോലെ നിറം മാറുന്ന തടാകത്തിന്റെ വിശേഷങ്ങൾ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മഞ്ഞ , പച്ച, നിറങ്ങളോ നിറങ്ങൾ – അറിയാം ഓന്തിനെപ്പോലെ നിറം മാറുന്ന തടാകത്തിന്റെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 7, 2022, 12:11 pm IST
Facebook
Twitter
WhatsAppTelegram

അത്ഭുതം എന്ന് തോന്നിപ്പിക്കുന്ന മായക്കാഴ്ചകളുടെ കലവറയാണ് ലോകം. അത്തരത്തിലുള്ള നിരവധി സ്ഥലങ്ങളെ കുറിച്ച് നാം കേട്ടിട്ടുമുണ്ട്. ചില സ്ഥലങ്ങളെ കുറിച്ച് കേൾക്കുമ്പോൾ പണ്ടെങ്ങോ കേട്ട നാടോടിക്കഥയിലെ സ്ഥലം പോലെ തോന്നാം. ആ ചിന്തയാണ് നോക്കി നിൽക്കുമ്പോൾ നിറം മാറുന്ന ഒരു തടാകത്തെ കുറിച്ച് കേൾക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേയ്‌ക്ക് വരുന്നത്. അറിയാം യുനസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച നിറം മാറുന്ന തടാകത്തെ കുറിച്ച്.

ടിബറ്റൻ പീഠഭൂമിയുടെ താഴ് വരയിൽ സ്ഥിതി ചെയ്യുന്ന ജിയുഷൈഗോ ദേശീയോദ്യാനം സന്ദർശകരെ അത്ഭുതങ്ങളുടെ വേറൊരു ലോകത്തെത്തിക്കുന്നു..നാടോടിക്കഥകളിലേതുപോലെ അതിമനോഹരമായ ഭൂപ്രകൃതിയാണ് ജിയുഷൈഗോ ദേശീയോദ്യാനത്തിന്റെ പ്രത്യേകത. വർണ്ണാഭമായ തടാകങ്ങൾ..മനോഹരമായ വെള്ളച്ചാട്ടങ്ങൾ..പർവതങ്ങൾ എന്നിവയുടെ മനംമയക്കുന്ന കാഴ്ചകൾ ഇവിടെ കാണാൻ സാധിക്കും. ജിയുഷൈഗോ എന്നും ജിയുഷൈ താഴ് വരയെന്നും ഈ ദേശീയോദ്യാനം അറിയപ്പെടുന്നു.

മനുഷ് നിർമ്മിതമായ കാഴ്ചകളുള്ള ഒരിടമല്ല ഇവിടം. പ്രകൃതിയുടെ അത്ഭുതകരമായ സൗന്ദര്യമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ജിയുഷൈഗോ ദേശീയോദ്യാനത്തിലെ ഏറ്റവും രസകരമായതും അത്സമയം വിസ്മയിപ്പിക്കുന്നതുമായ ഇടങ്ങളിൽ ഒന്നാണ് ഇവിടുത്തെ ഫൈവ് ഫ്ലവർ ലേക്ക്. ദേശീയോദ്യാനത്തിലെ എല്ലാ കാഴ്ചകളും ഒന്നിനൊന്നു മെച്ചമാണെങ്കിലും ഏറ്റവും അധികം സന്ദർശകരെ ആകർഷിക്കുന്നത് ഫൈവ് ഫ്ലവർ ലേക്ക് തന്നെയാണ്. നിന്ന നിൽപ്പിൽ നിറം മാറുന്ന ഈ തടാകം എത്ര തണുപ്പുകാലമാണെങ്കിൽ പോലും ഒരിക്കലും തണുത്തുറയില്ലത്രെ!

പർവതങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഫൈവ് ഫ്ലവർ തടാകത്തിന്റെ ആഴം 16 അടിയാണ്. എന്നാലും, അതിന്റെ അടിത്തട്ട് വരെ കാണാൻ സാധിക്കും. അടിത്തട്ടിൽ കിടക്കുന്ന മരത്തടികളുടെയും കല്ലുകളുടെയും കാഴ്ചയായിരിക്കും ഇവിടെ എത്തുന്നവർ ആദ്യം ശ്രദ്ധിക്കുക. മാറിമാറി വരുന്ന നിറങ്ങളാണ് തടാകത്തെ വ്യത്യസ്തമാക്കുന്നത്. ആംബർ യെല്ലോ, എമറാൾഡ് ഗ്രീൻ, ഡാർക്ക് ജെയ്ഡ്, ലൈറ്റ് ടർക്കോയ്സ് എന്നീ നിറങ്ങളാണ് മാറി മാറി വരുന്നത്. ഈ നിറങ്ങൾ കണ്ണുകൾക്ക് ഇമ്പമുള്ള കാഴ്ചയാണ് സമ്മാനിക്കുന്നത്. എന്നാൽ കൂടുതൽ സമയം തടാകത്തിന്റെ നിറം സഫർ ബ്ലൂ ആയിരിക്കും. ലൈം കാൽസ്യം കാർബണേറ്റ്, വിവിധ നിറങ്ങളിലുള്ള ഹൈഡ്രോഫൈറ്റുകൾ എന്നീ ഘടകങ്ങളാണ് തടാകത്തിലെ ജലത്തിന്റെ നിറം മാറാൻ കാരണമാകുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

സമീപ പ്രദേശങ്ങളിലെ തടാകങ്ങളിലെ ജലം വേനൽക്കാലങ്ങളിൽ വറ്റുമ്പോഴും ഫൈവ് ഫ്ലവർ തടാകത്തിലെ ജലത്തിനു യാതൊരു തരത്തിലുള്ള മാറ്റവും സംഭവിക്കാറില്ല. മാത്രമല്ല, അതിശൈത്യത്തിൽ മറ്റുതടാകങ്ങളിലെ ജലം തണുത്തുറയുമ്പോഴും ഇവിടുത്ത ജലത്തിനു യാതൊരു മാറ്റവും സംഭവിക്കില്ല. വെള്ളത്തിനടിയിലുള്ള ചൂടുനീരുറവ തടാകത്തിലേയ്‌ക്ക് ഒഴുകുന്നതിനാസാണ് എത്ര കടുത്ത ശൈത്യത്തിൽ പോലും തടാകം തണുത്തറയാത്തത് എന്നാണ് ശാസ്ത്രീയവശം. ഇത്രയേറെ അദ്ഭുതങ്ങൾ സംഭവിക്കുന്നതു കൊണ്ടു തന്നെ ഫൈവ് ഫ്ലവർ തടാകത്തിനെ വിശുദ്ധമായാണ് കണക്കാക്കുന്നത്.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളാണ് തടാകം സന്ദർശിക്കാൻ അനുയോജ്യമായ സമയം. ഈ സമയത്ത് തടാകത്തിന് ചുറ്റുമുള്ള മലഞ്ചെരിവുകൾ അതിമനോഹരമായ വർണ്ണങ്ങളാൽ നിറഞ്ഞ് നിൽക്കുന്ന കാഴ്ച കാണാനാകും. ഈ നിറങ്ങൾ മുഴുവൻ തടാകത്തിലെ വെള്ളത്തിൽ പ്രതിഫലിക്കുകയും അതിശയിപ്പിക്കുന്ന ഒരു ദൃശ്യമായി അത് മാറുകയും ചെയ്യുന്നു. പ്രകൃതിയൊരുക്കിയ ദൃശ്യവിരുന്ന് കാണാൻ ജനപ്രവാഹമാണ് ഇവിടേയ്‌ക്ക് എത്തുന്നത്.

Tags: tibetChina
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies