ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച സംഭവം; അബ്ബാസിൽ വിദ്വേഷം കുത്തിവെച്ചത് ഇസ്ലാമിക് സ്റ്റേറ്റ്; ഭീകര സംഘടനയുടെ തേൻകെണിയിൽ കുടുങ്ങിയെന്ന് കണ്ടെത്തൽ ; ലക്ഷ്യം വൻ ഭീകരാക്രമണമോ?
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച സംഭവം; അബ്ബാസിൽ വിദ്വേഷം കുത്തിവെച്ചത് ഇസ്ലാമിക് സ്റ്റേറ്റ്; ഭീകര സംഘടനയുടെ തേൻകെണിയിൽ കുടുങ്ങിയെന്ന് കണ്ടെത്തൽ ; ലക്ഷ്യം വൻ ഭീകരാക്രമണമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 11:31 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഗോരഖ്നാഥ് ക്ഷേത്രം ആക്രമിച്ച അഹമ്മദ് മുർത്താസ് അബ്ബാസിയ്‌ക്ക് പാക് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഹണി ട്രാപ്പിൽ അബ്ബാസി അകപ്പെട്ടിട്ടുണ്ടെന്നാണ് ഭീകര വിരുദ്ധ സേനയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഗോരക്‌നാഥ് ക്ഷേത്രത്തിന് നേരെ നടക്കാനിരുന്നത് വൻ ഭീകരാക്രമണമാണെന്ന നിഗമനത്തിലാണ് പോലീസ്.

അബ്ബാസിയുടെ സമൂഹമാദ്ധ്യമ ഇടപെടലുകളും, ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായിരിക്കുന്നത്. ഇ- മെയിൽ സന്ദേശം വഴിയാണ് അബ്ബാസിനെ ഇസ്ലാമിക് സ്‌റ്റേറ്റ് വലയിൽ ആക്കിയത്. ഒരിക്കൽ അബ്ബാസിന്റെ മെയിലിലേക്ക് ഒരു യുവതിയുടെ പേരിൽ ഇ- മെയിൽ സന്ദേശം ലഭിച്ചിരുന്നു. തന്നെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് പറഞ്ഞായിരുന്നു യുവതിയുടെ പേരിൽ സന്ദേശം ലഭിച്ചത്. തുടർന്ന് യുവതി ഫോട്ടോ അയച്ച് നൽകുകയും പണം ആവശ്യപ്പെടുകയും ചെയ്തു.

ആവശ്യപ്രകാരം 40,000 രൂപ അബ്ബാസി യുവതിയ്‌ക്ക് നൽകി. എന്നാൽ പിന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെക്കുറിച്ച് അബ്ബാസിയുടെ മനസ്സിൽ ആരാധന നിറയ്‌ക്കുന്ന സന്ദേശങ്ങളായിരുന്നു യുവതി അയച്ചത്. യുവതി ആവശ്യപ്പെട്ടത് പ്രകാരം മൂന്ന് തവണ അബ്ബാസി പണം അയച്ചു നൽകി. ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനുള്ള ഒരുക്കങ്ങൾ അബ്ബാസി പൂർത്തിയാക്കിയിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്ത് മുസ്ലീങ്ങൾക്ക് നേരെ ഹിന്ദുക്കൾ ആക്രമണം നടത്തുകയാണെന്നും ഇതിലുള്ള  ദേഷ്യം കൊണ്ടാണ് ക്ഷേത്രം ആക്രമിച്ചത് എന്നാണ് അബ്ബാസി അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. ഈ വിദ്വേഷം അബ്ബാസിയുടെ മനസ്സിൽ കുത്തിനിറച്ചത് ഇസ്ലാമിക് സ്റ്റേറ്റ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

Tags: UPatsGorakhnath Temple
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies