രാജ്യവിരുദ്ധ പ്രവർത്തനം; മഹാരാഷ്‌ട്രയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മൗലാന അറസ്റ്റിൽ- PFI member Maulana Irfan Daulat Nadvi arrested by Maharashtra ATS
മുംബൈ: മഹാരാഷ്ട്രയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ മൗലാന അറസ്റ്റിൽ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ ഇർഫാൻ ദൗലത് നദ്വിയാണ് അറസ്റ്റിലായത്. നാസിക്കിൽ നിന്നും ഭീകര വിരുദ്ധ സ്‌ക്വാഡാണ് ...