ഹൈദരാബാദിൽ പ്രത്യക്ഷപ്പെട്ട് കിയ ഇലക്ട്രിക്; ആകാംക്ഷയോടെ വാഹനപ്രേമികൾ; ചിത്രങ്ങൾ പുറത്ത്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹൈദരാബാദിൽ പ്രത്യക്ഷപ്പെട്ട് കിയ ഇലക്ട്രിക്; ആകാംക്ഷയോടെ വാഹനപ്രേമികൾ; ചിത്രങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 02:28 pm IST
Facebook
Twitter
WhatsAppTelegram

കാരൻസിന് പിന്നാലെ കിയ ഇന്ത്യ അടുത്തതായി നിരത്തിലെത്തിക്കുന്നത് ഒരു ഇലക്ട്രിക് വാഹനമായിരിക്കുമെന്നത് ഉറപ്പായിരുന്നു. കിയ ഇവി6 എന്ന് പേരിട്ടിരിക്കുന്ന വാഹനം, എന്നാണ് ഇന്ത്യൻ നിരത്തുകളിലേയ്‌ക്ക് എത്തുക എന്നതിനെ കുറിച്ച് നിർമ്മാതാക്കൾ അറിയിച്ചിരുന്നില്ല. എങ്കിലും, അടുത്ത വർഷത്തോടെ ഇലക്ട്രിക് വാഹനം നിരത്ത് കീഴടക്കുമെന്നായിരുന്നു അഭ്യൂഹം. എന്നാൽ വൈകാതെ ഇവി6 വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. കാരണം, ഹൈദരാബാദിലെ നിരത്തുകളിൽ ഇവി6 പ്രത്യക്ഷപ്പെട്ടിരുന്നു. അതും പ്രച്ഛന്ന വേഷത്തിലല്ലാതെ. തമിഴ്‌നാട് രജിസ്‌ട്രേഷനുമായി ഹൈദരാബാദിലെ നിരത്തിൽ ചീറിപ്പാഞ്ഞ വാഹനം ക്യാമറാകണ്ണുകളിൽ പതിഞ്ഞതോടെ, സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുകയാണ്.

കഴിഞ്ഞ വർഷം മാർച്ചിൽ ഇവി6നെ കുറിച്ച് കിയ സൂചന നൽകിയിരുന്നു. 2027 ഓടെ ലോകമെമ്പാടും കിയ അവതരിപ്പിക്കാനിരിക്കുന്ന ഏഴ് ഇലക്ട്രിക് വാഹനങ്ങളിൽ ഒന്നാണ് ഇവി6. ഹ്യുണ്ടായ് ഗ്രൂപ്പിന്റെ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലും(ഇ-ജിഎംപി) കിയയുടെ ‘ഓപ്പോസിറ്റ്‌സ് യുണൈറ്റഡ്’ ഡിസൈനിലും നിർമ്മിക്കുന്ന ക്രോസോവറാണ് ഇവി6. സ്ലീക്ക് ഫ്രണ്ട് ഗ്രിൽ, വലിയ എൽഇഡി ഹെഡ്ലാമ്പുകൾ, അതിവിശിഷ്ടമായ ഡിആർഎൽ സിഗ്‌നേച്ചർ തുടങ്ങിയ ഫീച്ചറുകളാൽ വ്യത്യസ്തമാണ് ഇവി6 എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.

ഇവിയുടെ പവർട്രെയിനിന്റെ വിശദാംശങ്ങൾ കിയ ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, 58 kWh ബാറ്ററി പാക്കാണ് വാഹനത്തിന് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മാത്രമല്ല, 77.4 kWh ബാറ്ററി പാക്കിലും വാഹനം എത്തിയേക്കുമെന്നാണ് അഭ്യൂഹം. ഇവി6ന്റെ വിലയും മറ്റ് വിശദാംശങ്ങളും വൈകാതെ പുറത്ത് വിടുമെന്നാണ് സൂചന.

Tags: Kia EV6
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies