ഋഷഭ് പന്തിന് കണ്ടകശനി; ലക്‌നൗവിനെതിരെ തോറ്റതിന് പിന്നാലെ 12 ലക്ഷം രൂപ പിഴ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഋഷഭ് പന്തിന് കണ്ടകശനി; ലക്‌നൗവിനെതിരെ തോറ്റതിന് പിന്നാലെ 12 ലക്ഷം രൂപ പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 03:10 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കുറഞ്ഞ ഓവർ നിരക്കിൽ പന്തെറിഞ്ഞതിനാലാണ് ഋഷഭിന് പിഴ ചുമത്തിയത്. ലക്‌നൗവിനെതിരെ നിശ്ചിത സമയത്ത് ബോളിംഗ് പൂർത്തിയാക്കാൻ ഡൽഹിയ്‌ക്ക് കഴിഞ്ഞിരുന്നില്ല.

ഇതാദ്യാമായാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു കുറ്റം സംഭവിക്കുന്നത്. അതിനാലാണ് പിഴ തുക കുറച്ചതെന്ന് അധികൃതർ പറയുന്നു. മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയ്‌ക്ക് ഇതേ കുറ്റത്തിന് 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ലക്‌നൗ ആറ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഡൽഹി മുന്നോട്ട് വെച്ച 150 റൺസ് വിജയലക്ഷ്യം, നാല് വിക്കറ്റ് നഷ്ടത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 150 എന്ന വിജയ ലക്ഷ്യം ലക്നൗ സൂപ്പർ ജയന്റ്സിന് മുന്നിൽ വെച്ചത്. ആദ്യ ഓവറിൽ 34 പന്തിൽ നിന്ന് രണ്ട് സിക്സറുകളുടേയും ഒമ്പത് ഫോറുകളുടയേും അകമ്പടിയോടെയാണ് പൃഥ്വി ഷാ 61 റൺസെടുത്തത്. തുടർന്ന് ക്രീസിലിറങ്ങിയ ഡേവിഡ് വാർണർ 12 പന്തിൽ നിന്ന് 4 റൺസുമായി മടങ്ങി. റോവ് മോൻ 10 പന്തിൽ നിന്ന് 3 എന്നിങ്ങനെ സ്‌കോർ ബോർഡിൽ റൺസ് ചേർക്കാൻ പാടുപെടുകയായിരുന്നു ഡൽഹിയുടെ ബാറ്റർമാർ.

നാലാം വിക്കറ്റിൽ ക്യാപറ്റൻ ഋഷഭ് പന്തും സർഫറാസ് ഖാനും കളത്തിലിറങ്ങിയതോടെയാണ് ഡൽഹി കരകയറിയത്. ഇരുവരും ചേർന്ന് 75 റൺസാണ് ടീമിനായി നേടിയത്. ഋഷഭ് 36 പന്തിൽ നിന്ന് 2 സിക്സും 3 ഫോറുമടക്കം 39 റൺസോടെയും സർഫാസ് 28 പന്തിൽ നിന്ന് 3 ഫോറടക്കം 36 റൺസോടെയും പുറത്താകാതെ നിന്നു.

അതേസമയം, അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ ക്വിന്റൺ ഡീകോക്കിന്റെ തകർപ്പൻ പ്രകടനത്തിലൂടെയായിരുന്നു ലക്നൗ മുന്നേറിയത്. 52 പന്തുകളിൽ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 80 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ രാഹുൽ 25 പന്തിൽ നിന്ന് ഒരു സിക്സും 1 ഫോറുമടക്കം 24 റൺസെടുത്തു. അവസാന ഓവറിൽ പോരാട്ടത്തിനിറങ്ങിയ ആയുഷ് ബദോനിയുടെ സിക്സറാണ് ലക്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് പന്തിൽ നിന്ന് ഒരു സിക്സുൾപ്പടെ 10 റൺസാണ് ബദോനി നേടിയത്. ദീപക് ഹൂഡ 12 പന്തിൽ നിന്ന് 11 റൺസുമായാണ് ക്രീസ് വിട്ടത്. ക്രുനാൽ പാണ്ഡ്യ ഒരു സിക്സുൾപ്പടെ 13 പന്തിൽ നിന്ന് 17 റൺസാണ് ലക്നൗവിനായി നേടിയത്. 13 ബോളിൽ നിന്ന് 5 റൺസാണ് എവിൻ ലെവിസ് നേടിയത്.

Tags: delhi capitalsIPL 2022Rishabh Pant
Share
Tweet
SendShare

More News from this section

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

ഇന്ത്യയിൽ കുത്തകകൾക്ക് സ്ഥാനമില്ല; മൂന്ന് കമ്പനികൾക്ക് ലൈസൻസുണ്ട്; ഇലോൺ മസ്കിന് മറുപടിയുമായി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies