ഇന്ത്യയിൽ ആയുധ നിർമ്മാണ പങ്കാളിത്തത്തിന് തയ്യാറാകാതെ അമേരിക്ക; റഷ്യൻ പങ്കാളിത്തം ഉറപ്പിച്ചെന്ന് തുറന്ന് പറഞ്ഞ് ജയശങ്കർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിൽ ആയുധ നിർമ്മാണ പങ്കാളിത്തത്തിന് തയ്യാറാകാതെ അമേരിക്ക; റഷ്യൻ പങ്കാളിത്തം ഉറപ്പിച്ചെന്ന് തുറന്ന് പറഞ്ഞ് ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 01:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അമേരിക്കയുടെ പ്രതിരോധ രംഗത്തെ സ്വാർത്ഥ നയങ്ങൾക്ക് മറുപടി നൽകി ഇന്ത്യ. അമേരിക്കൻ കമ്പനികളുടെ നിസ്സഹകരണത്തിന് ബദലായി റഷ്യൻ കമ്പനികളെ സ്വീകരിച്ചതിനെ ഇന്ത്യ ന്യായീകരിച്ചു. വിദേശകാര്യമന്ത്രി എസ്.ജയശങ്കറാണ് പ്രതിരോധ പങ്കാളിത്തത്തിലെ അമേരിക്കൻ കമ്പനികളുടെ ലാഭക്കൊതി തുറന്നുപറഞ്ഞത്.

അമേരിക്കയുടെ ഉപ വിദേശകാര്യ സെക്രട്ടറി വിക്ടോറിയ ന്യൂലാൻഡിനോടാണ് ജയശങ്കർ നയം വ്യക്തമാക്കിയത്. റഷ്യൻ പ്രതിരോധ പങ്കാളിത്തത്തിൽ നിന്നും ഇന്ത്യയെ പിൻവലിപ്പി ക്കാനാണ് അമേരിക്കയുടെ ശ്രമം. നിലവിലെ യുക്രെയ്ൻ പ്രശ്‌നം ഉപയോഗിക്കാനാണ് അമേരിക്ക തന്ത്രം മെനയുന്നത്. എന്നാൽ പ്രതിരോധ രംഗത്ത് ഇന്ത്യ-റഷ്യാ ബന്ധം ഇല്ലാതാ ക്കാനുള്ള അമേരിക്കൻ തന്ത്രത്തിനാണ് ഇന്ത്യ ചുട്ടമറുപടി നൽകിയത്.

ആത്മനിർഭർ ഭാരതിലൂന്നിയ പ്രതിരോധ നയത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ഇന്ത്യ വ്യക്ത മാക്കി. അമേരിക്കയുടെ കമ്പനികൾ ആയുധങ്ങൾ വിലകുറച്ച് നൽകാനോ ഇന്ത്യയിൽ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കാനോ തയ്യാറല്ല. എന്നാൽ റഷ്യൻ കമ്പനികൾ ഇന്ത്യയുടെ എല്ലാ നിബന്ധനകൾ അംഗീകരിക്കുകയും മികച്ച ആയുധങ്ങൾ വിലകുറച്ചു നൽകാനും തയ്യാറായിരിക്കുന്ന കാര്യവും ജയശങ്കർ അമേരിക്കൻ പ്രതിനിധിയെ ധരിപ്പിച്ചു.

കഴിഞ്ഞ മാസം വിക്ടോറിയ ന്യൂലാന്റ് ഇന്ത്യയിൽ എത്തുകയും വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ലയുമായി സംസാരിക്കുകയും ചെയ്തിരുന്നു. റഷ്യ-ചൈനയുമായി ശക്തമായ ബന്ധത്തിലാണെന്നും ഇന്ത്യയുടെ നന്മയ്‌ക്ക് അമേരിക്കയുടെ പ്രതിരോധ നയങ്ങളാണ് ഗുണം ചെയ്യുകയെന്നും ന്യൂലാന്റ് വാദിച്ചിരുന്നു.

ചൈനയുടേയും റഷ്യയുടേയും മനുഷ്യാവകാശ ധ്വംസനങ്ങളെ ഇന്ത്യ തുറന്ന് എതിർക്ക ണമെന്നും മേഖലയിലേയും യൂറോപ്പിലേയും റഷ്യയുടെ ആക്രമണങ്ങളെ അപലപി ക്കണമെന്നും ആവർത്തിച്ചതിന് പിന്നാലെയാണ് പ്രതിരോധ കരാർ ഇന്ത്യ റഷ്യയുമായി ഉറപ്പിച്ചത്. ഇന്ത്യ-അമേരിക്ക വിദേശ-പ്രതിരോധ കാര്യ മന്ത്രിമാരുടെ സമ്മേളനം നടക്കാനിരിക്കേ ഇന്ത്യ-റഷ്യാ ബന്ധം ഏറെ നിർണ്ണായകമാകുമെന്നാണ് പ്രതിരോധ വിദഗ്ധർ കരുതുന്നത്.

 

Tags: india-US-Russia
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies