മുടി മുറിച്ച് പെൺകുട്ടികൾ; തിരിച്ചറിയപ്പെടാതിരിക്കുക ലക്ഷ്യം; യുദ്ധമുഖത്തെ നൊമ്പരക്കാഴ്ചകൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുടി മുറിച്ച് പെൺകുട്ടികൾ; തിരിച്ചറിയപ്പെടാതിരിക്കുക ലക്ഷ്യം; യുദ്ധമുഖത്തെ നൊമ്പരക്കാഴ്ചകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 01:41 pm IST
Facebook
Twitter
WhatsAppTelegram

ഇവാൻകീവ്: കീവിൽ നിന്നും 50 മൈൽ അകലെ സ്ഥിതിചെയ്യുന്ന യുക്രെയ്ൻ നഗരമാണ് ഇവാൻകീവ്. അവിടെ ചെറുപ്പകാരായ പെൺകുട്ടികൾ അവരുടെ മുടി മുറിച്ചുകളയുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഡെപ്യൂട്ടി മേയർ മാരിയാന ബെസ്ചാസ്ത്‌നയുടെ വെളിപ്പെടുത്തൽ പ്രകാരം റഷ്യൻ പട്ടാളക്കാരിൽ നിന്ന് രക്ഷപ്പെടാനാണ് പെൺകുട്ടികൾ മുടി മുറിക്കുന്നതെന്ന് പറയപ്പെടുന്നു.

പെട്ടെന്ന് ശ്രദ്ധിക്കപ്പെടാതിരിക്കുക, പെൺകുട്ടികളാണെന്ന് തിരിച്ചറിയാതിരിക്കുക, ആൺകുട്ടികളെ പോലെ തോന്നിപ്പിക്കുക, എന്നീ ഉദ്ദേശ്യത്തോടെയാണ് മുടി മുറിക്കാൻ കുട്ടികൾ മുതിരുന്നതെന്നാണ് വിവരം. കഴിഞ്ഞയിടയ്‌ക്ക് നിരവധി റഷ്യൻ പട്ടാളക്കാർ യുദ്ധമുഖത്ത് സാധാരണക്കാരെ പീഡിപ്പിക്കുന്നുവെന്ന വാർത്തയും പലരും ബലാത്സംഗത്തിനിടെ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.

യുക്രയ്‌നിലെ ബേസ്‌മെന്റുകളിലേക്ക് യുവതികളെ ഭീഷണിപ്പെടുത്തി എത്തിക്കുന്ന റഷ്യൻ പട്ടാളക്കാർ സ്ത്രീകളെ അവിടെ വെച്ച് ഉപദ്രവിക്കുകയാണ് ചെയ്യുന്നതെന്ന് ഡെപ്യൂട്ടി മേയർ ആരോപിക്കുന്നു. ഇവാൻകീവിൽ കൂടാതെ യുക്രയ്‌ന്റെ മറ്റ് പല നഗരങ്ങളിലും സാധാരണക്കാരെ റഷ്യൻ പട്ടാളക്കാർ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 24നായിരുന്നു യുക്രെയ്‌നെതിരായി റഷ്യ യുദ്ധം പ്രഖ്യാപിച്ചത്. 45 ദിവസം പിന്നിടുമ്പോൾ ഇരുരാജ്യങ്ങളുടെയും ആയിരക്കണക്കിന് പട്ടാളക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. പല യുക്രെയ്ൻ നഗരങ്ങളും റഷ്യയുടെ നിയന്ത്രണത്തിലായി കഴിഞ്ഞു. അതേസമയം മറുവശത്ത് സമാധാനചർച്ചകളും ഉപരോധങ്ങളും ശക്തമായി പുരോഗമിക്കുകയും ചെയ്യുന്നുണ്ട്.

Tags: HAIR CUTukarine war
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies