അറബിക് കോഡുഭാഷ ഉപയോഗിച്ചു; ഐഎസിലെ യുവതിയുമായി ബന്ധം, പലതവണ പണം അയച്ചുനൽകി; ഗോരഖ്‌നാഖ് ആക്രമണക്കേസ് പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറബിക് കോഡുഭാഷ ഉപയോഗിച്ചു; ഐഎസിലെ യുവതിയുമായി ബന്ധം, പലതവണ പണം അയച്ചുനൽകി; ഗോരഖ്‌നാഖ് ആക്രമണക്കേസ് പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 9, 2022, 03:34 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ച പ്രതി അഹമ്മദ് മുർത്താസ അബ്ബാസിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അറബിക് വാക്കുകളുടെ ഒരു കോഡുഭാഷ പ്രതി ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്യാമ്പിലുള്ള ഒരു യുവതിയുമായി പ്രതി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഇ-മെയിൽ മുഖേനയായിരുന്നു ആശയവിനിമയമെന്നും കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ ഇക്കാര്യം സംബന്ധിച്ച പല വിവരങ്ങളും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഐഎസ് ക്യാമ്പിലുള്ള യുവതി ആവശ്യപ്പെടുന്ന അക്കൗണ്ടുകളിലേക്ക് പലതവണയായി അബ്ബാസി പണം അയച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇന്ത്യയിലേക്ക് വരുമ്പോൾ നേരിട്ട് കാണാമെന്ന് യുവതി വാഗ്ദാനം നൽകിയിരുന്നു. യുവതിയുടെ ചിത്രവും അബ്ബാസിക്ക് അയച്ചുനൽകിയിട്ടുണ്ട്. ഐഎസിലേക്ക് ചേരാനുള്ള ഒരുക്കത്തിലായിരുന്നു അബ്ബാസിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ഈ ലോകം മുഴുവൻ മുസ്ലീം ജനതയെ ദ്രോഹിക്കുകയാണെന്നാണ് അബ്ബാസി വിശ്വസിച്ചിരുന്നത്. തുടർന്ന് പല സിറിയൻ ഭീകരസംഘടനകളുമായും അബ്ബാസി ബന്ധപ്പെട്ടു. 2020 ജനുവരിയിലായിരുന്നു ഇത്. അവർ ആവശ്യപ്പെട്ടതുപ്രകാരം എട്ട് ലക്ഷത്തോളം രൂപ അബ്ബാസി അയച്ചുനൽകിയിട്ടുണ്ട്. അബ്ബാസിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെയും അയച്ചുനൽകിയ പണത്തിന്റെയുമെല്ലാം സ്രോതസ്സിനെക്കുറിച്ച് വിശദമായ പരിശോധന നടത്തി വരികയാണ് അന്വേഷണസംഘം.

Tags: UPISISterror linkAhmad Murtaza Abbasi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies