കുത്തബ് മിനാർ സമുച്ചയത്തിലെ 27 ക്ഷേത്രങ്ങളും പുനർനിർമ്മിക്കണം ; പൂജകൾ പുനരാരംഭിക്കണം ; നിയമനടപടികൾക്കൊരുങ്ങി വിഎച്ച്പി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുത്തബ് മിനാർ സമുച്ചയത്തിലെ 27 ക്ഷേത്രങ്ങളും പുനർനിർമ്മിക്കണം ; പൂജകൾ പുനരാരംഭിക്കണം ; നിയമനടപടികൾക്കൊരുങ്ങി വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 05:03 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കുത്തബ് മിനാർ സമുച്ചയത്തിലെ പുരാതന ക്ഷേത്രങ്ങൾ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത്. കുത്തബ് മിനാർ സമുച്ചയത്തിൽ നിന്ന് അടുത്തിടെ ഗണപതി വിഗ്രഹങ്ങൾ ലഭിച്ചിരുന്നു . അതിനു പിന്നാലെ സമുച്ചയം ദേശീയ വക്താവ് വിനോദ് ബൻസാൽ ഉൾപ്പെടെയുള്ള വിഎച്ച്പി നേതാക്കളുടെ ഒരു സംഘം സന്ദർശിക്കുകയും ചെയ്തു.

“ഞങ്ങൾ സമുച്ചയത്തിന്റെ പ്രധാന ഭാഗങ്ങൾ സന്ദർശിച്ചു, ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളുടെ അവസ്ഥ കണ്ടപ്പോൾ ഹൃദയഭേദകമായിരുന്നു … 27 ഹിന്ദു ക്ഷേത്രങ്ങൾ തകർത്തതിന് ശേഷം ലഭിച്ച സാമഗ്രികൾ കൊണ്ടാണ് കുത്തബ് മിനാർ നിർമ്മിച്ചത്. രാജ്യത്തെ കളിയാക്കാൻ വേണ്ടി നിർമ്മിച്ചതാണ് ഈ സൂപ്പർഇമ്പോസ്ഡ് ഘടന. “ ബൻസാൽ പറഞ്ഞു.

മുമ്പ് ഈ സ്ഥലത്ത് തകർത്ത 27 ക്ഷേത്രങ്ങളും പുനർനിർമ്മിക്കണമെന്നും ഹിന്ദുക്കൾക്ക് അവിടെ പ്രാർത്ഥന നടത്താൻ അനുവദിക്കണമെന്നും ഞങ്ങൾ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് , ”അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ വിഎച്ച്‌പിയുടെ ഭാവി നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ, വിഷയം മുതിർന്ന നേതാക്കൾ ചർച്ച ചെയ്യുമെന്നും ആവശ്യമുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുന്നതും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി ടൂറിസം വെബ്‌സൈറ്റ് പറയുന്നതനുസരിച്ച്, 73 മീറ്റർ ഉയരമുള്ള കുത്തബ് മിനാർ ഡെൽഹിയുടെ അവസാനത്തെ ഹിന്ദു രാജ്യത്തിന്റെ പരാജയത്തിന് ശേഷം സൈറ്റിലെ 27 ഹിന്ദു ക്ഷേത്രങ്ങൾ തകർത്തതിന് ശേഷം ലഭിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്.

സമുച്ചയത്തിലെ ഖുവ്വത്ത്-ഉൽ-ഇസ്ലാം പള്ളിയുടെ തെക്ക് അഭിമുഖമായുള്ള മതിലിന്റെ ഭാഗത്ത് നിന്നാണ് തല താഴ്‌ത്തി, കാൽ മുകളിലേക്ക് ഉയർത്തി വച്ച നിലയിലുള്ള ഗണേശ വിഗ്രഹം ലഭിച്ചത് . രണ്ടാമത്തെ വിഗ്രഹം ഇരുമ്പ് കൂട്ടിൽ അടച്ച നിലയിലാണ് . അത് ലഭിച്ചതും പള്ളി നിൽക്കുന്ന സ്ഥലത്താണ്. രണ്ട് വിഗ്രഹങ്ങളും തല കീഴായാണ് മസ്ജിദ് പരിസരത്ത് സൂക്ഷിച്ചിരിക്കുന്നത് .

 

 

 

Tags: VHPkuthub minartemple rebuild
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies