അവിഹിത ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ മുത്വലാഖ് ചൊല്ലി വീട്ടിൽ നിന്നും ഇറക്കിവിട്ടു; കേസ് എടുത്ത് പോലീസ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവിഹിത ബന്ധം ചോദ്യം ചെയ്തു; ഭാര്യയെ മുത്വലാഖ് ചൊല്ലി വീട്ടിൽ നിന്നും ഇറക്കിവിട്ടു; കേസ് എടുത്ത് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 07:45 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ ഭാര്യയെ മുത്വലാഖ് ചൊല്ലിയ ശേഷം വീട്ടിൽ നിന്നും പുറത്താക്കി. ഇൻഡോർ സ്വദേശിനിയായ സാഹിദ ബായിയെ ആണ് ഭർത്താവ് മുഹമ്മദ് ഖാലിദ് ഖുറേഷി മുത്വലാഖ് ചൊല്ലിയ ശേഷം വീട്ടിൽ നിന്നും ഇറക്കിവിട്ടത് . സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തു.

കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. പ്രദേശത്ത് ഇറച്ചിക്കട നടത്തിവരികയാണ് ഖുറേഷി. അടുത്തിടെ ഖുറേഷിയ്‌ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ളതായി സാഹിദ കണ്ടെത്തി. ഈ ബന്ധത്തിൽ നിന്നും പിൻമാറണമെന്ന് ഖുറേഷിയോട് പറഞ്ഞതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. ബന്ധത്തിൽ നിന്നും പിന്മാറാൻ സാഹിദ ഖുറേഷിയെ നിർബന്ധിച്ചു. എന്നാൽ ഖുറേഷി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് യുവതി സ്വന്തം വീട്ടിൽ വിവരം അറിയിച്ചു. യുവതിയുടെ വീട്ടുകാർ ചോദ്യം ചെയ്യാൻ എത്തിയപ്പോഴായിരുന്നു ഇയാൾ മുത്വലാഖ് ചൊല്ലിയത്.

20 വർഷങ്ങൾക്ക് മുൻപായിരുന്നു സാഹിദയും ഖുറേഷിയും തമ്മിലുള്ള വിവാഹം. ഇവർക്ക് 15 ഉം 18 ഉം വയസ്സുള്ള രണ്ട് ആൺ കുട്ടികളും ഉണ്ട്. ഇവരെയും വീട്ടിൽ നിന്നും ഇയാൾ ഇറക്കിവിട്ടു. സംഭവത്തിൽ യുവതിയും കുടുംബവും നൽകിയ പരാതിയിലാണ് നടപടി.

മുത്വലാഖിനെതിരെ സുപ്രീംകോടതി തന്നെ രംഗത്ത് വന്നിട്ടുണ്ട്. കേന്ദ്രസർക്കാർ നിയമവും പാസ്സാക്കിയിട്ടുണ്ട്. ഇതെല്ലാം നിലനിൽക്കുമ്പോഴാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.

Tags: madhyapradeshcasethalak
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies