മോദി- ബൈഡൻ വെർച്വൽ ഉച്ചകോടി; മുഖ്യചർച്ചയായത് റഷ്യ-യുക്രെയ്ൻ സംഘർഷം; യുക്രെയ്ൻ ജനതയ്ക്ക് ഇന്ത്യ നൽകുന്ന മാനുഷിക സഹായത്തിന് നന്ദി പറഞ്ഞ് ബൈഡൻ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദി- ബൈഡൻ വെർച്വൽ ഉച്ചകോടി; മുഖ്യചർച്ചയായത് റഷ്യ-യുക്രെയ്ൻ സംഘർഷം; യുക്രെയ്ൻ ജനതയ്‌ക്ക് ഇന്ത്യ നൽകുന്ന മാനുഷിക സഹായത്തിന് നന്ദി പറഞ്ഞ് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 11, 2022, 10:21 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ വെർച്വൽ കൂടിക്കാഴ്ച നടത്തി. യോഗത്തിൽ യുക്രെയ്‌നിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ഇരു നേതാക്കളും പറഞ്ഞു. ബൂച്ചയിലെ കൊലപാതകത്തിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടുവെന്നും, അന്വേഷണം നടത്തണമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. യുക്രെയ്ൻ പ്രസിഡന്റുമായി ചർച്ച നടത്തണമെന്ന് റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മോദി അറിയിച്ചു. യുക്രെയ്ൻ പ്രതിസന്ധി ഇന്ത്യൻ പാർലമെന്റിൽ പോലും ചർച്ച ചെയ്യപ്പെട്ടുവെന്നും മോദി ബൈഡനോട് പറഞ്ഞു.

ഏതാനും ആഴ്ചകൾക്ക് മുൻപാണ് 20,000ത്തോളം ഇന്ത്യക്കാരെ യുദ്ധമുഖത്ത് നിന്നും രക്ഷപ്പെടുത്തിയത്. അതിൽ പലരും പഠനത്തിനായി യുക്രെയ്‌നിലേയ്‌ക്ക് പോയവരായിരുന്നു എന്ന് മോദി ബൈഡനോട് പറഞ്ഞു. തുടർന്ന് ആഗോളതലത്തിൽ കൊറോണ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.

അതേസമയം, പ്രതിരോധ രംഗത്ത് ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും കരുത്തുറ്റ ബന്ധമാണുള്ളതെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മെയ് 24 ന് ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ മോദിയുമായി കൂടുതൽ ചർച്ചകൾ നടത്താൻ കാത്തിരിക്കുകയാണെന്ന് ബൈഡൻ പറഞ്ഞു.

യുക്രെയ്ൻ ജനതയ്‌ക്കായി ഇന്ത്യ നീട്ടിയ സഹായ ഹസ്തങ്ങളെ ബൈഡൻ അഭിനന്ദിച്ചു. യുദ്ധമുഖത്ത് നിന്നും ഇന്ത്യക്കാരെ രക്ഷിക്കുന്നതോടൊപ്പം, യുക്രെയ്ൻ ജനതയ്‌ക്ക് ആവശ്യമായ സഹായം നൽകിയ ഇന്ത്യയുടെ മനുഷ്യത്വപരമായ ഇടപെടൽ പ്രശംസനീയമാണെന്ന് ബൈഡൻ വ്യക്തമാക്കി.

കഴിഞ്ഞ തവണ വാഷിംഗ്ടൺ സന്ദർശിക്കവേ ഇന്ത്യ-യുഎസ് ബന്ധം പല ആഗോള പ്രശ്‌നങ്ങൾക്കും പരിഹാരമാണെന്ന ബൈഡന്റെ വാക്കുകൾ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അതിനോട് താനും പൂർണമായി യോജിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങളാണ് അവർ തമ്മിൽ സ്വാഭാവിക പങ്കാളികളാണെന്നും മോദി പറഞ്ഞു.

Tags: prime minister narendra modiUkraine Warukraine-russia crisis
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies