ചിറ്റൂരിൽ കൊതുമ്പിന് മുകളിലോ കൊച്ചങ്ങ? വകുപ്പിനെ പറ്റി അറിയില്ലെങ്കിൽ ഇട്ടിട്ട് പോണം; മന്ത്രിയെ പരിഹസിച്ച് സിഐടിയു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിറ്റൂരിൽ കൊതുമ്പിന് മുകളിലോ കൊച്ചങ്ങ? വകുപ്പിനെ പറ്റി അറിയില്ലെങ്കിൽ ഇട്ടിട്ട് പോണം; മന്ത്രിയെ പരിഹസിച്ച് സിഐടിയു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 01:53 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിഐടിയു.സമരം ചെയ്യുന്നവരുമായി ചർച്ചയില്ലെന്ന മന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് വിമർശനം.

വകുപ്പിനെ കുറിച്ച് അറിയാത്ത മന്ത്രി എന്തിന് ആ സ്ഥാനത്ത് ഇരിക്കുന്നു,അറിയില്ലങ്കിൽ ഇട്ടിട്ട് പോകണമെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെഎസ് സുനിൽകുമാർ പറഞ്ഞു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ വൈദ്യുത ഭവന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർകോട് മുതൽ തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നവരാണ് ഞങ്ങൾ, കേരളത്തിൽ ചിറ്റൂർ ഒഴിച്ച് മറ്റ് എല്ലായിടത്തും കൊതുമ്പിന് കീഴെയാണ് കൊച്ചങ്ങ. എന്നാൽ അവിടെ മാത്രം കൊതുമ്പിന് മുകളിലാണോ കൊച്ചങ്ങ എന്ന് സംശയം ഞങ്ങൾക്കുണ്ട്.വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വകുപ്പ് ഏറ്റെടുത്ത ശേഷമാണ് ഈ കാഴ്ച കാണുന്നതെന്ന് സുനിൽകുമാർ പരിഹസിച്ചു.

കെഎസ്ഇബി ചെയർമാന് മീഡിയ മാനിയയാണ്. മന്ത്രിയുടെ അനുമതിയോടെയാണോ ചെയർമാൻ മാദ്ധ്യമങ്ങളിൽ തൊഴിലാളി വിരുദ്ധ പരാമർശം നടത്തിയതെന്ന് വ്യക്തമാക്കണം. അല്ലെങ്കിൽ ചെയർമാനെ സസ്പെൻഡ് ചെയ്യാൻ മന്ത്രി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം വിവാദമായതിന് പിന്നാലെ മന്ത്രിക്ക് മുകളിലാണോ ചെയർമാൻ എന്ന ആശങ്ക മാത്രമാണ് പങ്കുവെച്ചതെന്ന വിശദീകരണവുമായി സുനിൽകുമാർ തന്നെ നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്.

Tags: cituk krishnan kutty
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies