ചർച്ച ചെയർമാൻ നടത്തും;കെഎസ്ഇബി സമരത്തിൽ ഇടപെടില്ലെന്ന് കെ കൃഷ്ണൻ കുട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചർച്ച ചെയർമാൻ നടത്തും;കെഎസ്ഇബി സമരത്തിൽ ഇടപെടില്ലെന്ന് കെ കൃഷ്ണൻ കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 02:23 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:കെ.എസ്.ഇ.ബി യിലെ പ്രതിഷേധക്കാരുമായി സർക്കാർ തലത്തിൽ ചർച്ചയില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ചെയർമാൻ സമരക്കാരുമായി ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ആരോപണം സമരത്തിന്റെ ഭാഗം മാത്രമെന്നും അദ്ദേഹം പറഞ്ഞു.

ഇടത് സംഘടനകളുടെ നേതാക്കളെ അകാരണമായി സസ്പെന്റ് ചെയ്തെന്ന് ആരോപിച്ചാണ് പട്ടം വൈദ്യുതി ഭവനുമുന്നിൽ ഇടത് സംഘടനകൾ അനിശ്ചിതകാല സമരം ആരംഭിച്ചത്. സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുന്നതിനിടയിലാണ് വൈദ്യുതി മന്ത്രി കെ.എസ്.ഇ.ബി. ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയത്. അതിനിടയിലാണ് സമരക്കാരുമായി സർക്കാർ തല ചർച്ചയ്‌ക്കില്ലെന്ന് മന്ത്രി കെ.കൃഷണൻകുട്ടി വൃക്തമാക്കിയത്. ആരോപണ വിധേയനായ ചെയർമാൻ നേരിട്ട് യോഗം വിളിക്കട്ടെയെന്ന നിലപാടിലാണ് മന്ത്രി.

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പ്രതിനിധിയായ ജാസ്മിൻ ഭാനു സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതി സമരത്തിന്റെ ഭാഗമായി മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

അതേസമയം സ്ത്രീത്വത്തെ അപമാനിച്ച മന്ത്രിയും ചെയർമാനും തിരുത്തണം. വകുപ്പിനെക്കുറിച്ച് അറിയില്ലെങ്കിൽ കളഞ്ഞിട്ട് പോവണമെന്നും മറ്റെങ്ങുമില്ലാത്ത നിലയിൽ ഉദ്യോഗസ്ഥന് കീഴിലാണ് മന്ത്രിയെന്നും സിഐടിയു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽ കുമാർ ആരോപിച്ചു. ആര് യോഗം വിളിച്ചാലും പങ്കെടുക്കുമെന്നും സ്ത്രീത്വത്തെ അപമാനിച്ച സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും അസോസിയേഷൻ നേതാക്കൾ വ്യക്തമാക്കി

പ്രശ്‌നം പരിഹരിക്കുന്നതുവരെ വൈദ്യുതി ഭവനു മുന്നിലെ സമരം തുടരാനാണ് ഇടത് സംഘടനയുടെ തീരുമാനം

Tags: KSEBk krishnan kutty
Share
Tweet
SendShare

More News from this section

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies