ചെന്നൈയ്ക്ക് തിരിച്ചടി; തോൽവിയിൽ നിന്ന് കരകയറ്റാൻ ചഹാറെത്തില്ല; ഈ സീസണിൽ നിന്നും പിന്മാറിയതായി റിപ്പോർട്ട്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചെന്നൈയ്‌ക്ക് തിരിച്ചടി; തോൽവിയിൽ നിന്ന് കരകയറ്റാൻ ചഹാറെത്തില്ല; ഈ സീസണിൽ നിന്നും പിന്മാറിയതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 12, 2022, 04:29 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ചെന്നൈ സൂപ്പർ കിങ്‌സിന്റെ സ്റ്റാർ പ്ലെയർ ദീപക് ചഹാർ ഐപിഎൽ 15-ാം സീസണിൽ നിന്നും പിന്മാറിയതായി റിപ്പോർട്ട്. താരത്തിന്റെ പഴയ പരിക്ക് വില്ലനായതോടെയാണ് സീസണിൽ നിന്നും പിന്മാറുന്നതെന്നാണ് സൂചന. നിലവിൽ ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലുള്ള ചഹാറിന് അടുത്തൊന്നും ടീമിനൊപ്പം ചേരാൻ സാധിക്കില്ലെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

കഴിഞ്ഞ ഒരു മാസത്തോളമായി ചഹാർ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. വെസ്റ്റ് ഇൻസീസിനെതിരായ മൂന്നാം ടി20ക്കിടെയാണ് താരത്തിന് പരിക്കേറ്റത്. തുടയിലായിരുന്നു അന്ന് ചഹാറിന് പരിക്കുപറ്റിയത്. എന്നാൽ, താരം സിഎസ്‌കെയ്‌ക്കായി കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ടീം. ഏപ്രിൽ അവസാനത്തോടെ ചെന്നൈയ്‌ക്കായി ചഹാർ കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇപ്പോൾ മുതുകിനും പരിക്കുണ്ടായതോടെയാണ് താരത്തിന് ഐപിഎൽ സീസൺ പൂർണമായും നഷ്ടമാകുന്നത്.

14 കോടി രൂപക്കായിരുന്നു ചെന്നൈ ചഹാറിനെ മെഗാ താരലേലത്തിൽ സ്വന്തമാക്കിയത്. സീസണിൽ ഒരു ജയം പോലും നേടാൻ സാധിക്കാത്ത ചെന്നൈയ്‌ക്ക്, ഓൾറൗണ്ടറായ ചഹാറിന്റെ പരിക്ക് വൻ തിരിച്ചടി ആയിരിക്കുകയാണ്. കൂറ്റൻ ഷോട്ടുകൾ സമ്മാനിച്ച്, കഴിഞ്ഞ വർഷം ചെന്നൈയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ചഹാർ. അതുകൊണ്ട് തന്നെയാണ് ചഹാർ ഇല്ലാത്തത് ടീമിന് വലിയ തിരിച്ചടിയായിരിക്കുന്നത്.

Tags: IPLCHENNAI SUPER KINGS
ShareTweetSendShare

More News from this section

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ഇടപെടല്‍; ഹരിയാനയും രാജസ്ഥാനും തമ്മില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി തുടരുന്ന യമുനാ ജല തര്‍ക്കത്തിന് പരിഹാരം

അമര്‍നാഥ് യാത്രയ്‌ക്ക് ആത്മീയ തുടക്കം; ഗുഹാക്ഷേത്രത്തില്‍ പ്രഥമ പൂജ നിര്‍വഹിച്ച് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

കാഴ്ചയില്ലാത്ത മകന് വിരല്‍ത്തുമ്പിലൂടെ ലോകകപ്പ് ‘കാണിച്ച’ അച്ഛന്‍; വൈറലായി സ്‌നേഹത്തിന്റെ അപൂര്‍വ നിമിഷം

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

Latest News

ഹാജർ രജിസ്റ്റർ തട്ടിയെടുത്ത് വെള്ളമൊഴിച്ച് നശിപ്പിക്കാൻ ശ്രമം; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മേയർ വി.വി. രാജേഷ്

അവിശ്വാസ പ്രമേയ നീക്കം നടന്നില്ല; തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം

ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

‘ഒരുമിക്കാം നമ്മുടെ മക്കൾക്കായി’; ജനം ടിവി ലഹരിവിരുദ്ധ ക്യാമ്പയിന്റെ മൂന്നാം സീസണിന് തുടക്കം

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

വിവാഹാഭ്യർത്ഥന വീണ്ടും നിരസിച്ചു; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് കാമുകൻ; നാടിനെ നടുക്കിയ കൊലപാതകം

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

ചരിത്രമെഴുതി ഇന്ത്യന്‍ പുരുഷ വോളിബോള്‍ ടീം; എവിസി മെന്‍സ് കപ്പില്‍ ആദ്യമായി മെഡല്‍; പരാജയപ്പെടുത്തിയത് നിലവിലെ ചാമ്പ്യന്‍മാരായ ബഹ്‌റൈനിനെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies