പ്രശ്‌നങ്ങൾക്ക് കാരണം സൈന്യമാണെന്ന പ്രചാരണം; ഇമ്രാന്റെ പാർട്ടിക്കെതിരെ പാക് സൈന്യവും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പ്രശ്‌നങ്ങൾക്ക് കാരണം സൈന്യമാണെന്ന പ്രചാരണം; ഇമ്രാന്റെ പാർട്ടിക്കെതിരെ പാക് സൈന്യവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 01:08 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: സൈന്യത്തിനെതിരായ അപവാദ പ്രചാരണം അവസാനിപ്പിക്കണ മെന്നാവശ്യപ്പെട്ട് സംയുക്ത സൈനിക മേധാവി ജനറൽ ഖ്വമാർ ബാജ്വ. പാകിസ്താനിലെ പ്രശ്‌നങ്ങൾക്ക് കാരണം സൈന്യമാണെന്ന ഇമ്രാൻ അനുകൂലികളുടെ പ്രചാരണമാണ് സൈനിക മേധാവി ചൂണ്ടിക്കാട്ടിയത്.

ഭരണപ്രതിസന്ധിക്കിടെ പാക്‌സൈനിക മേധാവിയെ മാറ്റാൻ ഇമ്രാൻ നടത്തിയ ശ്രമം രാത്രിക്കുരാത്രി ബാജ്വയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇമ്രാന്റെ വീട്ടിലെത്തി വിഫലമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാജ്വ സൈനിക ആസ്ഥാനത്ത് ഇമ്രാനെതിരെ പരാമർശം നടത്തിയത്. 79-ാമത് സൈനിക കമാന്റർമാരുടെ സമ്മേളനത്തിലാണ് ബാജ്വ രാഷ്‌ട്രീയ പരമായ പിന്തുണ കുറയുന്നുവെന്ന ഗുരതരമായ പ്രശ്‌നം ചൂണ്ടിക്കാട്ടിയത്.

പാകിസ്താന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നത് സൈനിക വിഭാഗമാണ്. കനത്ത വെല്ലുവിളിയാണ് സൈന്യം ഇന്ത്യയിൽ നിന്നും ഭീകരരിൽ നിന്നും നേരിടുന്നത്. ഇതിനിടെ ഭരണപ്രതിസന്ധിയിലെ പ്രശ്‌നങ്ങൾക്കും കാരണം സൈന്യമാണെന്ന അപവാദ പ്രചാരണം തീർത്തും തെറ്റാണ്. സൈനികരുടെ ആത്മവീര്യം തകർക്കുന്ന തരത്തിലുള്ള അപവാദ പ്രചാരണം നിർത്തണം. പാകിസ്താൻ സൈന്യം എന്നും ഉത്തരവാദിത്വം എന്താണെന്ന് നന്നായി തിരിച്ചറിയുന്നവരാണെന്നും ബാജ്വ പറഞ്ഞു. പുതിയ ഭരണകൂടവുമായി നല്ല നിലയിൽ പോകാനുള്ള നീക്കമാണ് ബാജ്വ നടത്തുന്നതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

Tags: pak-army
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies