ബഹിരാകാശം മുതൽ ആഴക്കടൽ വരെ; ഇന്ത്യ പ്രതിരോധ രംഗത്തെ ഏറ്റവും ശക്തമായ സുഹൃത്ത്:ലോയ്ഡ് ഓസ്റ്റിൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബഹിരാകാശം മുതൽ ആഴക്കടൽ വരെ; ഇന്ത്യ പ്രതിരോധ രംഗത്തെ ഏറ്റവും ശക്തമായ സുഹൃത്ത്:ലോയ്ഡ് ഓസ്റ്റിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2022, 03:02 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: പ്രതിരോധ രംഗത്തെ ഇന്ത്യയുടെ കരുത്തും പ്രാധാന്യവും എടുത്ത് പറഞ്ഞ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജനറൽ ലോയ്ഡ് ഓസ്റ്റിൻ. ആഗോളതലത്തിൽ ബഹിരാകാശ രംഗം മുതൽ ആഴക്കടൽ വിഷയത്തിൽ വരെ ഇന്ത്യ ഏറ്റവും ശക്തനായ പങ്കാളിയാണെന്ന് ഓസ്റ്റിൻ ആവർത്തിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് ഓസ്റ്റിൻ മനസ്സ്തുറന്നത്.

ഇന്ത്യ പ്രതിരോധ രംഗത്ത് അസാമന്യ മികവ് ആർജ്ജിച്ചിരിക്കുന്നു. സമർത്ഥരായ സൈനി കരും ഗവേഷകരും അടങ്ങുന്ന നിര ആഗോള തലത്തിലെ മികവിന്റെ ഉദാഹരണമാണ്. ഇന്ത്യയുമായുള്ള പ്രതിരോധ രംഗത്തെ പങ്കാളിത്തം അമേരിക്കയ്‌ക്ക് ഏറെ കരുത്തു പകരുന്ന ഒന്നാണ്. ദ്വിതല മന്ത്രാലയ ചർച്ചകളിലൂടെ ബഹിരാകാശം മുതൽ ആഴക്കടൽ വരെയുള്ള എല്ലാ രംഗത്തും ഇന്ത്യയുമായി ദീർഘകാല കരാറുകളാണ് ആഗ്രഹിക്കുന്നത്. പ്രതിരോധ ത്തിനൊപ്പം വാണിജ്യവും എന്ന ദ്വിമുഖ പദ്ധതികളാണ് ഭാവിയിൽ മുന്നോട്ട് കൊണ്ടു പോകാൻ ഉദ്ദേശിക്കുന്നതെന്നും ഓസ്റ്റിൻ വ്യക്തമാക്കി.

ഇന്ത്യ അമേരിക്ക പ്രതിരോധ ബന്ധം  പ്രതിരോധ സാമഗ്രികൾ പണം കൊടുത്ത് വാങ്ങുക എന്നതിൽ നിന്നും പരസ്പരം ആയുധ-ഉപകരണ നിർമ്മാണങ്ങളിലൂടെ സംയുക്ത പങ്കാളിത്തത്തിലേയ്‌ക്ക് കടന്നിരിക്കുന്നുവെന്നും ഓസ്റ്റിൻ എടുത്തുപറഞ്ഞു. ഇന്ത്യ ബഹറിനുമായി ചേർന്ന് സമുദ്രമേഖലയിലെ സുരക്ഷാ സഖ്യത്തിന്റെ ഭാഗമായതിനേയും ഓസ്റ്റിൻ അഭിനന്ദിച്ചു.

ബഹിരാകാശ രംഗത്ത് പങ്കാളിത്തം ഉറപ്പിക്കാൻ ഡിഫൻസ് സ്‌പേസ് ചർച്ചകളും ഡിഫൻസ് സൈബർ ചർച്ചകളും നടത്താനും തീരുമാനിച്ചതായി സംയുക്ത വാർത്താ സമ്മേളനത്തിൽ ഓസ്റ്റിനും രാജ്‌നാഥ് സിംഗും അറിയിച്ചു.

Tags: INDIA-USloyd austin
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies