ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം മതപരിവർത്തനമാണെന്ന് ഗാന്ധിജി മുന്നറിയിപ്പ് നൽകിയിരുന്നു; തമിഴ്‌നാട്ടിലെ നിർബന്ധിത മതപരിവർത്തനത്തിൽ പ്രതികരിച്ച് അണ്ണാമലൈ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ ദുരന്തം മതപരിവർത്തനമാണെന്ന് ഗാന്ധിജി മുന്നറിയിപ്പ് നൽകിയിരുന്നു; തമിഴ്‌നാട്ടിലെ നിർബന്ധിത മതപരിവർത്തനത്തിൽ പ്രതികരിച്ച് അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 06:38 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി നിർബന്ധിത മതപരിവർത്തനമാണെന്ന് മഹാത്മാ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കന്യാകുമാരിയിൽ ഹിന്ദു വിദ്യാർത്ഥികളെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതിന് സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാമലൈയുടെ പ്രതികരണം.

നിർബന്ധിത മതപരിവർത്തനം രാജ്യത്തിന്റെ പരമാധികാരത്തിന് എതിരാണെന്ന് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണെന്ന് ഗാന്ധിജി വർഷങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരു അദ്ധ്യാപിക എന്തിനാണ് തന്റെ മതം സ്‌കൂൾ വരെ എത്തിച്ചത് എന്നതിൽ വിശദമായ അന്വേഷണം വേണം. ഡിഎംകെ സർക്കാർ ഒരിക്കലും ഇത് മൂടിവെച്ച് വെള്ളപൂശാൻ ശ്രമിക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

നിർബന്ധിത മതപരിവർത്തനം കാരണം നമുക്ക് ഒരു കുട്ടിയെ നഷ്ടമായി. ലാവണ്യയുടെ അവസ്ഥ ഇനിയൊരു വിദ്യാർത്ഥിക്കും ഉണ്ടാവരുത്. അക്കാര്യത്തിൽ സർക്കാർ പ്രത്യേകം ശ്രദ്ധിക്കണമെന്നും അണ്ണാമലൈ നിർദ്ദേശിച്ചു.

കന്യാകുമാരിയിലെ കണ്ണത്തുവിളയിലുള്ള സർക്കാർ സ്‌കൂളിലെ അദ്ധ്യാപികയാണ് വിദ്യാർത്ഥികളെ മതപരിവർത്തനത്തിന് നിർബന്ധിച്ചത്. ഹിന്ദു ദൈവങ്ങളെയും ഭഗവത് ഗീതയെയും അവഹേളിച്ച അദ്ധ്യാപിക ബൈബിൾ വായിക്കാൻ കുട്ടികളോട് നിർദ്ദേശിക്കുകയായിരുന്നു. കുരിശ് തുന്നാനും മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കാനും അദ്ധ്യാപിക അവരെ നിർബന്ധിച്ചു എന്നും പരാതിയുണ്ട്. ഇതിനെതിരെ സ്‌കൂളിലെ വിദ്യാർത്ഥി തന്നെയാണ് രംഗത്തെത്തിയത്.

Tags: forced conversionannamalai
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies