''മിസ്റ്റർ ആൻഡ് മിസിസ് കപൂർ''; രൺബീർ-ആലിയ വിവാഹം നടന്നു; 7 മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് ദമ്പതികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”മിസ്റ്റർ ആൻഡ് മിസിസ് കപൂർ”; രൺബീർ-ആലിയ വിവാഹം നടന്നു; 7 മണിക്ക് മാദ്ധ്യമങ്ങളെ കാണുമെന്ന് ദമ്പതികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2022, 06:01 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ആരാധകർ കാത്തിരുന്ന ആ ദിനം വന്നെത്തി. ഏപ്രിൽ 14ന് വൈകിട്ട് റൺബീറിന്റെ വസതിയായ മുംബൈയിലെ വാസ്തുവിൽ ആലിയ ഭട്ടുമായുള്ള വിവാഹം നടന്നിരിക്കുകയാണ്. ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മാത്രം പ്രവേശനം അനുവദിച്ച വിവാഹചടങ്ങുകൾ മൂന്ന് മണിയോടെയാണ് ആരംഭിച്ചത്.

രൺബീറിന്റെ അമ്മ നീതു കപൂർ, സഹോദരി റിദ്ദിമ കപൂർ സാഹ്നി, ബന്ധുക്കളായ കരീന കപൂർ ഖാൻ, കരിഷ്മ കപൂർ, മഹേഷ് ഭട്ട്, ആലിയ ഭട്ടിന്റെ അമ്മ സോണി റസ്ദാൻ, സഹോദരി ഷഹീൻ ഭട്ട് അടുത്ത ബന്ധുവായ ടീന റസ്ദാൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അകത്തേക്ക് പ്രവേശനമില്ലാത്തതിനാൽ വസതിക്ക് പുറത്ത് തടിച്ച് കൂടിയ മാദ്ധ്യമ പ്രവർത്തകർക്ക് താരദമ്പതിമാർ മധുര വലഹാരങ്ങൾ വിതരണം ചെയ്തിരുന്നു.

വിവാഹത്തിന് ശേഷം വൈകിട്ട് ഏഴ് മണിയോടെ രൺബീറും ആലിയയും മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിവാഹിതരായ ഇരുവരും ആദ്യമായി പൊതുസദസ്സിൽ എത്തുന്ന നിമിഷത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. വിവാഹത്തിന് പിന്നാലെ റിസപ്ഷൻ ചടങ്ങുകൾ അടുത്ത ദിവസം തന്നെ നടക്കുമെന്നാണ് വിവരം.

Tags: Mumbaiweddingalia bhattRanbir KapoorMarried
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies