കശ്മീർ ഫയൽസിന് ശേഷം 'ദ ഡൽഹി ഫയൽസു'മായി വിവേക് അഗ്‌നിഹോത്രി; അടുത്ത ചിത്രം ഉടനെന്ന് സംവിധായകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കശ്മീർ ഫയൽസിന് ശേഷം ‘ദ ഡൽഹി ഫയൽസു’മായി വിവേക് അഗ്‌നിഹോത്രി; അടുത്ത ചിത്രം ഉടനെന്ന് സംവിധായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 04:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീർ ഫയൽസ് എന്ന ചിത്രത്തിന് ശേഷം തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ബോക്‌സ് ഓഫീസിൽ വൻ ഹിറ്റായി മാറിയ കശ്മീർ ഫയൽസിന് ശേഷം ‘ഡൽഹി ഫയൽസ്’ ചിത്രീകരിക്കാൻ പോവകുകയാണെന്ന് വിവേക് അഗ്നിഹോത്രി പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

കശ്മീർ ഫയൽസ് എന്ന ചിത്രം ഏറ്റെടുത്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. കഴിഞ്ഞ നാല് വർഷമായി അങ്ങേയറ്റം സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും കഠിനാധ്വാനം ചെയ്താണ് കശ്മീർ ഫയൽസ് എന്ന ചിത്രം പൂർത്തീകരിച്ചത്. കശ്മീരി ഹിന്ദുക്കളോട് ചെയ്ത അനീതിയെക്കുറിച്ചും അവർ നേരിട്ട വംശഹത്യയെക്കുറിച്ചും നിങ്ങളെ അറിയിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതായിരുന്നു. ഇനി പുതിയ ചിത്രത്തിന്റെ പണിപ്പുരയിലേക്കുള്ള തയ്യാറെടുപ്പിലാണെന്ന് വിവേക് അഗ്നിഹോത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

I thank all the people who owned #TheKashmirFiles. For last 4 yrs we worked very hard with utmost honesty & sincerity. I may have spammed your TL but it’s important to make people aware of the GENOCIDE & injustice done to Kashmiri Hindus.

It’s time for me to work on a new film. pic.twitter.com/ruSdnzRRmP

— Vivek Ranjan Agnihotri (@vivekagnihotri) April 15, 2022

അതേസമയം ചിത്രത്തിന്റെ പ്രമേയമെന്തെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. അടുത്ത പോസ്റ്റുകളിൽ ഡൽഹി ഫയൽസ് സംബന്ധിച്ച കൂടുതൽ വിശദാശംങ്ങൾ നൽകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

മാർച്ച് 11നായിരുന്നു ബോളിവുഡിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ട് കശ്മീർ ഫയൽസ് എന്ന ചിത്രം റിലീസ് ചെയ്തത്. ഒട്ടനവധി പ്രതിബന്ധങ്ങളെ തരണം ചെയ്തായിരുന്നു ചിത്രം പുറത്തിറങ്ങിയത്. വളരെ ചെറിയ ബജറ്റിൽ പൂർത്തിയാക്കിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതോടെ ബോക്‌സ് ഓഫീസിൽ 330 കോടിയിലധികം രൂപയാണ് നേടാനായത്. നിരവധി പ്രമുഖരും സംസ്ഥാന സർക്കാരുകളും ചിത്രത്തിന് പിന്തുണയേകി രംഗത്തെത്തിയിരുന്നു.

കശ്മീർ ഫയൽസിന് മുമ്പ് വിവേക് അഗ്നിഹോത്രി തയ്യറായിക്കിയ മറ്റുചിത്രങ്ങളാണ് ദ ടാഷ്‌കൻറ് ഫയൽസ്, ചോക്ക്‌ലേറ്റ്, ഹെയ്റ്റ് സ്‌റ്റോറി, സിദ്ദ് എന്നിവ.

Tags: INSTAGRAM POSTVivek Agnihotrithe kashmir files
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies