കടയ്ക്കുള്ളിൽ 'പാകിസ്താൻ സിന്ദാബാദ്' പാട്ടുവെച്ച സംഭവം; കടയുടമ ഉൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ; അറിവില്ലായ്മ കൊണ്ടാണെന്ന് കുടുംബം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കടയ്‌ക്കുള്ളിൽ ‘പാകിസ്താൻ സിന്ദാബാദ്’ പാട്ടുവെച്ച സംഭവം; കടയുടമ ഉൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ; അറിവില്ലായ്മ കൊണ്ടാണെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 15, 2022, 06:01 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : ‘പാകിസ്താൻ സിന്ദാബാദ്’ മുദ്രാവാക്യങ്ങൾ മുഴക്കിയ സംഭവത്തിൽ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. യുപിയിലെ ബറേലിയിലാണ് സംഭവം. അതേസമയം പ്രതികളെ വെറുതെ വിടണമെന്നും അറിവില്ലായ്മ മൂലം സംഭവിച്ചതാകാമെന്നും കുടുംബം ആവശ്യപ്പെട്ടു.

ഭൂട്ട പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സിംഗ്ഹായ് കാളൻ എന്ന ഗ്രാമത്തിലെ വ്യാപാര സ്ഥാപനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഏകദേശം ഒരാഴ്ച മുൻപാണ് സംഭവം റിപ്പോർട്ട് ചെയ്തത്. കടയുടെ അകത്ത് പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങളുള്ള പാട്ടുവെക്കുകയായിരുന്നു കടയുടമ. പാട്ട് നിർത്തണമെന്ന് സമീപവാസികൾ പലരും ആവശ്യപ്പെട്ടെങ്കിലും കേസ് കൊടുത്തോളൂവെന്നായിരുന്നു യുവാവായ കടയുടമയുടെ പ്രതികരണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

തുടർന്ന് പ്രദേശത്തെ ബിജെപി നേതാക്കൾ പരാതി നൽകിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബറേലി റൂറൽ എസ്പി രാജ്കുമാർ അഗർവാൾ പ്രതികരിച്ചു.

അതേസമയം കസ്റ്റഡിയിലെടുത്ത യുവാവിന്റെ കുടുംബം കേസെടുക്കരുതെന്ന് അഭ്യർത്ഥിച്ച് രംഗത്തെത്തി. വിദ്യാഭ്യാസരഹിതനാണെന്നും അറിവില്ലായ്മക്കൊണ്ട് സംഭവിച്ചതാകാമെന്നും യുവാവിന്റെ മാതാവ് ഷഹന അവകാശപ്പെട്ടു. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും കടയുടമയുടെ മാതാവ് കൂട്ടിച്ചേർത്തു.

ഇതാദ്യമായല്ല പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ യുപിയിൽ മുഴങ്ങുന്നത്. കഴിഞ്ഞ വർഷം നോയിഡയിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് അറസ്റ്റിലായത്. മതപരമായ ഘോഷയാത്ര നടക്കുന്നതിനിടെയായിരുന്നു മൂവരും പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യങ്ങൾ വിളിച്ചത്.

Tags: UPArrestPakistan Zindabad
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies