മുസ്ലീം വിഭാഗങ്ങളെ തരംതാഴ്ത്തുന്നു; ബീസ്റ്റ് സിനിമയ്ക്ക് വിലക്കേർപ്പെടുത്തണമെന്ന് എംഎൽഎ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം വിഭാഗങ്ങളെ തരംതാഴ്‌ത്തുന്നു; ബീസ്റ്റ് സിനിമയ്‌ക്ക് വിലക്കേർപ്പെടുത്തണമെന്ന് എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 10:39 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : വിജയ് നായകൻ ആകുന്ന ചിത്രം ബീസ്റ്റിന് സംസ്ഥാനത്ത് വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യവുമായി തമിഴ്‌നാട് എംഎൽഎ. മനിതനേയ മക്കൾ കക്ഷി അദ്ധ്യക്ഷനും എംഎൽഎയുമായ എം.എച്ച് ജവാഹിറുള്ളയാണ് വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് എംഎൽഎ കത്തയച്ചെന്നാണ് വിവരം.

സിനിമ മുസ്ലീം വിഭാഗങ്ങളെ തരംതാഴ്‌ത്തുന്നുവെന്ന് ആരോപിച്ചാണ് വിലക്കേർപ്പെടുത്തണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ കാരണത്താൽ സിനിമയ്‌ക്ക് മറ്റ് രാജ്യങ്ങളിൽ വിലക്കുണ്ട്. കൊറോണ മഹാമാരിക്കാലത്ത് ജനങ്ങൾക്കായി നിസ്വാർത്ഥ സേവനം ചെയ്തവരാണ് മുസ്ലീങ്ങൾ. എന്നാൽ ഈ ചിത്രം സേവനങ്ങളെ തമസ്‌കരിക്കുന്നു. സിനിമ പ്രദർശിപ്പിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുമെന്നും ജവാഹിറുള്ള പറയുന്നു.

മുൻ കാലങ്ങളിൽ ഇറങ്ങിയ വിശ്വരൂപം, തുപ്പാക്കി എന്നീ സിനമകളും മുസ്ലീങ്ങളെ അപമാനിക്കുന്നതാണ്. ഏറെ കാലത്തിന് ശേഷം വരുന്ന ബീസ്റ്റ് വീണ്ടും ഇതിനെല്ലാം ശക്തിപകരുകയാണെന്നും എംഎൽഎ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭീകരരിൽ നിന്നും ജനങ്ങളെ വിജയ് രക്ഷിക്കുന്നതാണ് സിനിമയുടെ പ്രമേയം. ഇസ്ലാമിക ഭീകരതയെക്കുറിച്ച് പരാമർശങ്ങൾ ഉള്ളതിനാൽ സിനിമയ്‌ക്ക് ഖത്തറും. കുവൈറ്റും എല്ലാം പ്രദർശനത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.

Tags: filmbanbeast
ShareTweetSendShare

More News from this section

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies