എസ്ഡിപിഐ അക്രമം; പോലീസിന് ജാഗ്രതാ നിർദ്ദേശം; എല്ലാ ജില്ലകളിലും അക്രമത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്; പാലക്കാടേക്ക് കൂടുതൽ പോലീസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്ഡിപിഐ അക്രമം; പോലീസിന് ജാഗ്രതാ നിർദ്ദേശം; എല്ലാ ജില്ലകളിലും അക്രമത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്; പാലക്കാടേക്ക് കൂടുതൽ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 03:31 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്‌ട്രീയ സംഘർഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ ജില്ലയിൽ കൂടുതൽ പോലീസിനെ വിന്യസിക്കാൻ തീരുമാനം. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല പോലീസ് യോഗത്തിലാണ് തീരുമാനം. മുഴുവൻ ജില്ലകളിലും ജാഗ്രത പാലിക്കാൻ ഡിജിപി അനിൽകാന്ത് പോലീസ് സേനയ്‌ക്ക് നിർദ്ദേശം നൽകി.

പാലക്കാട്ടെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ സംഘർഷം ഉണ്ടാകാനുളള സാദ്ധ്യതയുണ്ടെന്നും നിർദ്ദേശത്തിൽ ഡിജിപി മുന്നറിയിപ്പ് നൽകി. പാലക്കാട് കൂടുതൽ പോലീസിനെ വിന്യസിക്കും. മൂന്ന് കമ്പനി പോലീസ് കൂടി പാലക്കാടെത്തും. എറണാകുളം റൂറലിൽ നിന്നുമാണ് ഒരു കമ്പനി സേന എത്തുക. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പാലക്കാട് എത്തും.

ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ അക്രമികൾ ഇന്ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. മേലാമുറിയിൽ വെച്ചായിരുന്നു സംഭവം. ഇതിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലയിലും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തര മേഖല ഐജി അശോക് യാദവ് പാലക്കാട് ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് നേതൃത്വം നൽകും. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയും പാലക്കാട് എത്തും.

പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനും തുടർ നടപടികൾ സ്വീകരിക്കാനും കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെ പിടികൂടാനും നടപടി സ്വീകരിക്കുമെന്ന് പാലക്കാട് സൗത്ത് പോലീസ് വ്യക്തമാക്കി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ശ്രീനിവാസന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു.

Tags: പോപ്പുലർ ഫ്രണ്ട്ശാരീരിക് ശിക്ഷൺ പ്രമുഖ്പോലീസ്
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies