ഗോത്ര ദൈവത്തിന് ബലി അർപ്പിക്കപ്പെട്ട ഹലാൽ മാംസം ആവശ്യമില്ല : ഈസ്റ്ററിന് ഹലാൽ രഹിത മാംസ വിൽപ്പനശാലകൾ ആരംഭിക്കുമെന്ന് ക്രിസ്ത്യൻ അസോസിയേഷൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗോത്ര ദൈവത്തിന് ബലി അർപ്പിക്കപ്പെട്ട ഹലാൽ മാംസം ആവശ്യമില്ല : ഈസ്റ്ററിന് ഹലാൽ രഹിത മാംസ വിൽപ്പനശാലകൾ ആരംഭിക്കുമെന്ന് ക്രിസ്ത്യൻ അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 05:20 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ഈസ്റ്ററിന് ഹലാൽ മാംസം വാങ്ങരുതെന്ന ആഹ്വാനവുമായി ക്രിസ്ത്യൻ അസോസിയേഷൻ . ക്രിസ്ത്യൻ അസോസിയേഷൻ ഫോർ ആക്ഷൻ എന്ന സംഘടനയാണ് ഹലാൽ മാംസം വിൽക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത് . ‘ ഈസ്റ്ററിൽ നിന്നും ഹലാലിനെ പൂർണ്ണമായി ഒഴിവാക്കുക ‘ എന്ന തലക്കെട്ടോടെയാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഈസ്റ്റർ ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു ആഘോഷമാണ് . വിശുദ്ധവാരത്തിന്റെ അവസാന നാളായ ഈസ്റ്റർ ദിനം വിശുദ്ധമായാണ് നാം ആചരിക്കേണ്ടത്. അതിന്റെ പവിത്രതയെ കളങ്കം വരുത്തുന്ന ഒന്നും നമ്മുടെ വീടുകളിലേക്കോ നമ്മുടെ ശരീരത്തിനുള്ളിലേക്കോ പ്രവേശിപ്പിക്കുവാൻ പാടില്ല.

ആയതുകൊണ്ട് തന്നെ ഒരു ഗോത്ര ദൈവത്തിന് അവരുടെ മന്ത്രങ്ങൾ ചൊല്ലി ബലി അർപ്പിക്കപ്പെട്ട മൃഗത്തിന്റെ ഹലാൽ മാംസം ഒരു കാരണവശാലും ഉയർപ്പു നാളിൽ കഴിക്കരുത് . ഗോത്ര ദൈവത്തിന് ബലി അർപ്പിക്കപ്പെട്ട മൃഗത്തിന്റെ മാംസം എന്നതിലുപരി ആ ബലിക്കായി മൃഗത്തെ കശാപ്പു ചെയ്യുന്ന ആളുടെ വിശ്വാസവും നാം നോക്കേണ്ടതുണ്ട്.

അവരുടെ വിശ്വാസപ്രകാരം കർത്താവായ യേശുക്രിസ്തു ദൈവമല്ല , വെറുമൊരു പ്രവാചകൻ മാത്രമാണ് , അതിനേക്കാളേറെ നമ്മുടെ കർത്താവായ യേശുക്രിസ്തു ക്രൂശിതനായിട്ടില്ലായെന്നും അടക്കം ചെയ്തതിനുശേഷം ഉയർത്തെഴുന്നേറ്റിട്ടില്ലായെന്നുമാണ് മാംസവും മുറിക്കുന്ന ആളുകൾ വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും .

50 ദിവസം നിങ്ങളെടുത്ത നോയമ്പുകളുടെ പുണ്യം അവസാന ദിവസമായഈസ്റ്റർ ദിനത്തിലെ നിങ്ങളുടെ ഒരു തെറ്റായ പ്രവർത്തിലൂടെ നഷ്ടപ്പെടാതിരിക്കട്ടെ . ഹലാൽ ഒഴിവാക്കുക . അവരുടെ ദൈവം മാത്രമാണ് വലിയവനെന്നും അവരുടെ ദൈവം മാത്രമാണ് എകദൈവമെന്നും ഓതി കൊണ്ട് പ്രതീകാത്മകമായി മക്കയിലെ കബയുടെ ദിശയിൽ മൃഗത്തിന്റെ തല തിരിച്ചു വെച്ച് പിടലിയറുത്ത് രക്തം വാർന്നു മരണപെടുന്നതു വരെ കിടത്തുന്നത് മൃഗബലി തന്നെയാണ് . ആ മൃഗം ജീവനുവേണ്ടി പിടയുന്ന ആ നിമിഷത്തിലും ആ മൃഗത്തിന്റെ തലച്ചോറിലേക്ക് എത്തുന്നത് ആ മന്ത്രമാണ് . ആ മന്ത്രം നിലനിൽക്കുന്ന മാംസമെന്തിന് നമ്മുടെ സത്യ ഏക ദൈവത്തിന്റെ പുനരുദ്ധാന ദിനത്തിൽ നമ്മുടെ പണം കൊടുത്തു വാങ്ങി കഴിക്കണം ???

കഴിഞ്ഞ ക്രിസ്മസിൽ ധാരാളം ഹലാൽ രഹിത മാംസ വില്പനശാലകൾ കേരളത്തിൽ ഉയർന്നുവെങ്കിലും അതിനെ അപേക്ഷിച്ച് ഈ ഈസ്റ്ററിന് താൽക്കാലികവും അല്ലാത്തതുമായ ഏകദേശം 1200 ഓളം ഹലാൽ രഹിത മാംസ വില്പനശാലകൾ കേരളത്തിൽ വിവിധ ജില്ലകളിലായി പ്രവർത്തിക്കും

സ്വന്തമായി ഷെയറിട്ട് മൃഗങ്ങളെ മുറിക്കുന്ന സ്വകാര്യ കൂട്ടായ്മകൾക്ക്പുറമെ , പള്ളികളോട് അനുബന്ധിച്ചുള്ള യുവജനസംഘടനാ സ്റ്റാളുകളും , കാസ പ്രവർത്തകരുടെ സ്റ്റാളുകളും ഇക്കൂറിയും ഉണ്ടാകും.

ഇത്തരത്തിൽ ഹലാൽ രഹിത മാംസ വിൽപ്പനശാലകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ക്രിസ്ത്യൻ കൂട്ടായ്മകളുടെയും വിവിധ കത്തോലിക്കാ സംഘടനകളുടെ നേതൃത്തത്തിലും ഹലാൽ രഹിത മാംസ , പച്ചക്കറി , ഫിഷ് സ്റ്റാളുകൾ തുടങ്ങണമെന്നും കാസ ആവശ്യപ്പെടുന്നു

Tags: casa
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies