അന്ന് പ്രമോഷനെത്തിയത് ഓട്ടോയിൽ , ഇന്ന് കെജിഎഫ് 2വിന്റെ പ്രൊമോഷൻ പ്രൈവറ്റ് ജെറ്റിൽ ; യഷിന്റെ വീഡിയോ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് പ്രമോഷനെത്തിയത് ഓട്ടോയിൽ , ഇന്ന് കെജിഎഫ് 2വിന്റെ പ്രൊമോഷൻ പ്രൈവറ്റ് ജെറ്റിൽ ; യഷിന്റെ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 09:35 pm IST
FacebookTwitterWhatsAppTelegram

ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ അമ്പരപ്പിക്കുന്ന പ്രതികരണത്തിന് തുടക്കം കുറിച്ച തന്റെ ഏറ്റവും പുതിയ റിലീസായ കെജിഎഫ് ചാപ്റ്റർ 2വിന്റെ വിജയത്തിളക്കത്തിലാണ് യഷ് . എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായ കെജിഎഫ് ചാപ്റ്റർ 1 ന്റെ തുടർച്ചയാണ് ഈ ചിത്രം.

കെജിഎഫ്’ എന്ന ഒറ്റച്ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരെ കൂടെക്കൂട്ടിയ താരമാണ് യഷ്. ഒരു സാധാരണ കുടുംബത്തില്‍നിന്നു സൂപ്പര്‍താരത്തിലേക്കുളള അദ്ദേഹത്തിന്റെ ചുവടുവയ്പ് പെട്ടെന്നൊരു ദിവസം കൊണ്ടായിരുന്നില്ല.

ആ ജൈത്രയാത്രയിലെ പഴയൊരു വീഡിയോ ആണ് വൈറലായിരിക്കുന്നത് . 2009ൽ കല്ലാറ സന്തെ’ എന്ന ചിത്രത്തിൽ ഓട്ടോ ഡ്രൈവറായ സോമു എന്ന കഥാപാത്രമായാണ് യഷ് പ്രത്യക്ഷപ്പെട്ടത്. സ്വന്തം സിനിമ പ്രമോട്ട് ചെയ്യാൻ ഓട്ടോ ഡ്രൈവറായി മാറിയ യഷിനെ വീഡിയോയിൽ കാണാം. ചിത്രവുമായി ബന്ധപ്പെട്ട മത്സരത്തിലെ വിജയികളായിരുന്നു ഓട്ടോയിലെ യാത്രക്കാർ.

അന്ന് ഓട്ടോയിൽ പ്രമോഷൻ നടത്തിയ താരം ഇന്ന് പ്രൈവറ്റ് ജെറ്റിലാണ് ഇന്ത്യ മുഴുവൻ തന്റെ സിനിമ പ്രമോട്ട് ചെയ്യുന്നത് .കർണാടക ആർടിസിയിലെ ഡ്രൈവറായിരുന്നു തന്റെ അച്ഛൻ അരുണ്‍ കുമാറെന്ന് യഷ് പറഞ്ഞിട്ടുണ്ട്. താൻ മൈസൂർ സ്വദേശിയാണെന്നും ഹാസനിലാണ് ജനിച്ചതെന്നും താരം പറഞ്ഞിരുന്നു . കുട്ടിക്കാലത്തിന്റെ ഭൂരിഭാഗവും മൈസൂരിലാണ് ചെലവഴിച്ചത്. ഒരു ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു.

 

മകന്‍ സിനിമ നടനായിട്ടും തന്റെ ജോലി നിര്‍ത്താന്‍ അരുണ്‍ കുമാര്‍ തയാറായിരുന്നില്ല. അച്ഛന്‍ ആ ജോലി ഇഷ്ടപ്പെട്ടിരുന്നുവെന്നും അത് നിര്‍ത്താനായി താന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും യഷ് പറയുന്നു.

Then:- Drived auto for his next movie pramotion
Now :- Entire India waiting for his next movie like a hell..! @TheNameIsYash #KGFChapter2 #YashBOSS #KGF2InCinemas pic.twitter.com/71VybHVNdy

— K Y C (@karthikyashcuIt) April 13, 2022

Tags: YashKGF 2
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies