ചന്ദനക്കുറി തൊട്ടവനേയും, കാവിമുണ്ടുടുത്തവനേയും അക്രമിക്കുന്നെങ്കിൽ അതിനുള്ള മൗനാനുവാദം കിട്ടിയെന്ന് വേണം കരുതാൻ; നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണയെന്ന് യുവമോർച്ച
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചന്ദനക്കുറി തൊട്ടവനേയും, കാവിമുണ്ടുടുത്തവനേയും അക്രമിക്കുന്നെങ്കിൽ അതിനുള്ള മൗനാനുവാദം കിട്ടിയെന്ന് വേണം കരുതാൻ; നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണയെന്ന് യുവമോർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 09:59 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുളള തീവ്രവാദികൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുവമോർച്ച.
നിയമസഭാ തിരഞ്ഞെടുപ്പിലെ ഉപകാരസ്മരണ നിർലജജം ഇന്നും തുടരുകയാണെന്നും യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ ചൂണ്ടിക്കാട്ടി. പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

പാലക്കാട് മെട്രോമാനെ പരാജയപ്പെടുത്താൻ ഉണ്ടാക്കിയ സിപിഎം, കോൺഗ്രസ്സ്, പോപ്പുലർ ഫ്രണ്ട് സഖ്യത്തിന്റെ ബാക്കിപത്രം കൂടിയാണ് ഈ കൊലപാതകങ്ങൾ. രഞ്ജിത്ത് ശ്രീനിവാസന്റേയും, സഞ്ജിത്തിന്റേയും കൊലപാതകത്തിലെ യഥാർത്ഥ പ്രതികളിലേക്ക് ഇന്നും അന്വേഷണമെത്താത്തത് ഇതേ അന്തർധാരയുടെ ഫലമാണ്. രക്തസാക്ഷിത്വം ഞങ്ങൾക്ക് ആഘോഷമാണെന്ന മത തീവ്രവാദിയുടെ ജൽപ്പനങ്ങൾ കേരളം മറന്നിട്ടില്ല.

ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടിനെപ്പറ്റി കഴിഞ്ഞ ആറു വർഷമായി നാം ചർച്ച ചെയ്യുകയാണ്. പോലീസിനെ നിർജ്ജീവമാക്കി തീവ്രവാദികൾക്ക് പച്ചപ്പരവതാനി വിരിക്കുന്ന ഇടതുപക്ഷ നയമാണ് കേരളത്തിന്റെ ശാപം.

ഒരു ക്രിമിനൽ കേസിൽ പോലും പ്രതിയല്ലാത്തയാൾ ടാർഗറ്റ് ചെയ്യപ്പെടുന്നു എങ്കിൽ, ചന്ദനക്കുറി തൊട്ടവനേയും, കാവിമുണ്ടുടുത്തവനേയും അക്രമിക്കുന്നുവെങ്കിൽ അതിനുള്ള മൗനാനുവാദം കിട്ടിയിട്ടുണ്ട് എന്നത് തന്നെയാണ് കാരണം. സമാധാനം വൺവേ ട്രാഫിക്കല്ല.. പകൽ ഡിഫിക്കാരനായും രാത്രി സുഡാപ്പിയായും നിറം മാറുന്നവരുടെ കൂട്ടമായി ഡിവൈഎഫ്‌ഐ മാറിക്കഴിഞ്ഞതായും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

Tags: PFIyuvamorcha keralampopular front of Indiapopular front keralaസിആർ പ്രഫുൽ കൃഷ്ണൻയുവമോർച്ചPolitical Murder Kerala
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies