ചങ്ങലതീർത്തത് ഹിന്ദുക്കളെ രക്ഷിക്കാൻ: മസ്ജിദ് സംരക്ഷിക്കാൻ മനുഷ്യചങ്ങല ഉണ്ടാക്കിയെന്ന ഇടതുലിബറലുകളുടെ ആരോപണത്തെ പൊളിച്ചടുക്കി വിഎച്ച്പി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചങ്ങലതീർത്തത് ഹിന്ദുക്കളെ രക്ഷിക്കാൻ: മസ്ജിദ് സംരക്ഷിക്കാൻ മനുഷ്യചങ്ങല ഉണ്ടാക്കിയെന്ന ഇടതുലിബറലുകളുടെ ആരോപണത്തെ പൊളിച്ചടുക്കി വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 03:54 pm IST
Facebook
Twitter
WhatsAppTelegram

പാറ്റ്‌ന: രാമനവമി ആഘോഷത്തിനിടെ കതിഹാറിലെ മസ്ജിദ് ഹിന്ദുആക്രമണങ്ങളിൽ നിന്നുസംരക്ഷിക്കാൻ മനുഷ്യചങ്ങല തീർത്തുവെന്ന ഇടതുലിബറലുകളുടെ ആരോപണത്തെ തള്ളി വിഎച്ച്പി. ആരും മസ്ജിദ് ആക്രമിക്കുന്നില്ല, രാമനവമി ഘോഷയാത്രയിൽ ഹിന്ദുക്കളെ സംരക്ഷിക്കാനാണ് കതിഹാറിൽ മനുഷ്യച്ചങ്ങലകൾ നിർമിച്ചതെന്നും ഇടതുപക്ഷ ലിബറലുകൾ അവകാശപ്പെടുന്നപോലെ പള്ളികൾ സംരക്ഷിക്കാനല്ലെന്നും വിഎച്ച്പിയും ബജ്റംഗ്ദളും വ്യക്തമാക്കി.

 

ബീഹാറിലെ കതിഹാറിൽ നിന്നുള്ള രാമനവമി ശോഭായാത്രയോടനുബന്ധിച്ച് സോഷ്യൽ മീഡിയ നെറ്റ്വർക്കുകളിൽ ഒരുഫോട്ടോ പ്രചരിച്ചിരുന്നു. ഈ ഫോട്ടോയെ ആധാരമാക്കി ജുമാമസ്ജിദിനെയും മുസ്ലീങ്ങളെയും ‘ഹിന്ദുത്വ’യിൽ നിന്ന് രക്ഷിക്കാൻ ഹിന്ദുക്കൾ നടത്തിയ മനുഷ്യച്ചങ്ങലയാണെന്ന അവകാശവാദവുമായി നിരവധി ആളുകൾ ഫോട്ടോ പങ്കിട്ടു.

സോഷ്യൽ മീഡിയയിലെ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, രാമനവമി ശോഭായാത്രയുടെ സംഘാടകർ പള്ളി സംരക്ഷിക്കാൻ മനുഷ്യച്ചങ്ങല കെട്ടിയെന്ന വാർത്ത നിഷേധിച്ചു. ഞങ്ങൾ ഒരിക്കലും പള്ളികളെയോ മുസ്ലീങ്ങളെയോ ആക്രമിക്കാറില്ല. ഞങ്ങൾ കതിഹാറിൽ സമാധാനപരമായി ജീവിക്കുന്നു. ഹിന്ദുക്കളെ ഏത് പ്രയാസങ്ങളിൽ നിന്നും രക്ഷിക്കാനാണ് മനുഷ്യച്ചങ്ങല രൂപീകരിച്ചതെന്നും വിഎച്ച്പി ബജ്‌റംഗദൾ നേതൃത്വം പ്രതികരിച്ചു.

എല്ലാ വർഷവും കതിഹാറിൽ ഭവ്യരാമനവമി ശോഭായാത്ര നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വർഷവും മുസ്ലീം ആധിപത്യ പ്രദേശങ്ങളിൽ എത്തുമ്പോൾ ചിലർ ശോഭായാത്രയിൽ അസ്വസ്ഥതയുണ്ടാക്കാൻ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർത്തും. ശോഭായാത്രയിൽ പങ്കെടുക്കുന്ന ഓരോ ഭക്തരും ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ഞങ്ങൾ മനുഷ്യച്ചങ്ങല തീർത്തത്.

സോഷ്യൽ മീഡിയയിൽ ചിത്രം തെറ്റായി പ്രചരിപ്പിച്ചെന്നും ഇത് രാമഭക്തരെ കുറിച്ച് തെറ്റായ ധാരണ നൽകിയതായും വിഎച്ച്പി നേതാവ് പവൻ കുമാർ പൊദ്ദാർ പറഞ്ഞു. രാമഭക്തർ ഒരിക്കലും ഒരു മുസ്ലീമിനെയോ, പള്ളിയെയോ ആക്രമിക്കുന്നില്ല. ഞങ്ങൾ ഒരിക്കലും കതിഹാറിലെ മുസ്ലീങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. അതിനാൽ പള്ളി സംരക്ഷിക്കാൻ മനുഷ്യച്ചങ്ങലയുടെ ആവശ്യമില്ല. ഭക്തരെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ മാത്രമാണ് മനുഷ്യച്ചങ്ങല നിർമിച്ചത്.
ഞങ്ങൾ പള്ളി സംരക്ഷിക്കാൻ മനുഷ്യച്ചങ്ങല രൂപീകരിച്ചിട്ടില്ല. ഞങ്ങളുടെ ശോഭായാത്രയിൽ പങ്കെടുക്കുന്ന ഭക്തർക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകരുത്, അതിനാൽ ഞങ്ങൾ മനുഷ്യച്ചങ്ങലയുണ്ടാക്കി ഘോഷയാത്ര നടത്തുന്നുവെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ മേധാവി റിതേഷ് ദുബെ പറഞ്ഞു.

ഏപ്രിൽ 10 ന് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും വിവിധ ഹൈന്ദവ സംഘടനകളും ചേർന്ന് ഏഴ് കിലോമീറ്റർ ദൈർഘ്യമുള്ള ശോഭായാത്ര സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ ശോഭായാത്രയിൽ പങ്കെടുത്തു. ശോഭായാത്രയുടെ പാതയിൽ രണ്ട് മസ്ജിദുകൾ ഉണ്ടായിരുന്നു. എംജി റോഡിലെ ചിത്രമാണ് വൈറലായത്.

 

Tags: ramanavamiHUMAN CHAIN
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies