പശ്ചിമ ബംഗാളിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം; കല്ലേറിൽ നിരവധി പേർക്ക് പരിക്ക്
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ രാമനവമി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം. ഘോഷയാത്രയിലേക്ക് ഒരു സംഘം ആളുകൾ കല്ലെറിയുകയായിരുന്നു. കാവിക്കൊടി അക്രമികൾ വലിച്ചുകീറി നശിപ്പിച്ചു. ഇതേത്തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി ...
























