മരിയുപോളും കീഴടക്കി റഷ്യ; 1,464 യുക്രെയ്ൻ സൈനികർ കീഴടങ്ങിയതായി റഷ്യൻ പ്രതിരോധമന്ത്രാലയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മരിയുപോളും കീഴടക്കി റഷ്യ; 1,464 യുക്രെയ്ൻ സൈനികർ കീഴടങ്ങിയതായി റഷ്യൻ പ്രതിരോധമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 04:38 pm IST
FacebookTwitterWhatsAppTelegram

മോസ്‌കോ: കിഴക്കൻ യുക്രെയ്‌നിലെ മരിയുപോൾ നഗരപ്രദേശം പൂർണമായും കീഴടക്കിയതായി റഷ്യൻ സേന അവകാശപ്പെട്ടു. മരിയുപോൾ നഗരത്തിൽ നിന്നും യുക്രെയ്ൻ സേനയെ പൂർണമായും തുരത്തിയെന്നും, നഗരപ്രദേശങ്ങൾ ഇപ്പോൾ പൂർണമായും തങ്ങളുടെ അധീനതയിലാണെന്നും റഷ്യ അവകാശപ്പെടുന്നു.

മരിയുപോൾ നഗരം കീഴടക്കിയപ്പോൾ, 1,464 യുക്രെയ്ൻ സൈനികർ റഷ്യയ്‌ക്ക് മുന്നിൽ കീഴടങ്ങിയതായി റഷ്യൻ പ്രതിരോധമന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. അസ്റ്റോവ് ഇരുമ്പ്, ഉരുക്ക് പ്ലാന്റുകൾക്കുള്ളിൽ യുക്രെയ്ൻ സൈനികരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് നടത്തിയ പോരാട്ടത്തിലാണ് ഇവരെ കീഴ്‌പ്പെടുത്തിയതെന്നും ഇഗോർ കൊനാഷെങ്കോവ് കൂട്ടിച്ചേർത്തു.

റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ ഏറ്റവും മോശമായ ആക്രമണങ്ങൾക്കാണ് മരിയുപോൾ സാക്ഷ്യം വഹിക്കുന്നത്. അസോവ് കടലിലെ ഒരു പ്രധാന തുറമുഖ നഗരമാണ് മരിയുപോൾ. ഇരുമ്പ്, ഉരുക്ക് എന്നിവയുടെ നിർമ്മാണവും ഇവിടെ നടക്കുന്നു. യുക്രെയ്‌നിന്റെ ഉരുക്ക്, കൽക്കരി, ധാന്യം എന്നിവയുടെ പ്രധാന കയറ്റുമതി കേന്ദ്രം കൂടിയാണ് മരിയുപോൾ. ഈ നഗരപ്രദേശം റഷ്യ കീഴ്‌പ്പെടുത്തിയതോടെ, യുക്രെയ്‌ന്റെ സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ തിരിച്ചടിയാകും.

അതേസമയം, മരിയുപോളിൽ യുക്രെയ്ൻ സൈനികരെ ഇല്ലാതാക്കുന്നതിലൂടെ റഷ്യ വളരെ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് വ്‌ളോഡിമർ സെലൻസ്‌കി അറിയിച്ചു. ഇതിലൂടെ റഷ്യയുമായുള്ള എല്ലാ ചർച്ചകളും അവസാനിപ്പിക്കുമെന്നും സെലൻസ്‌കി മുന്നറിയിപ്പ് നൽകി.

Tags: Ukraine WarMariupol
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies