ലഷ്‌കർ ഇ ത്വായ്ബ കമാൻഡർ ഷേഖ് സജാദിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലഷ്‌കർ ഇ ത്വായ്ബ കമാൻഡർ ഷേഖ് സജാദിനെ ഭീകരനായി പ്രഖ്യാപിച്ച് ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 07:00 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലഷ്‌കർ ഇ ത്വയ്ബയുടെ കമാൻഡറിൽ ഒരാളായ ഷേഖ് സജാദിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ശ്രീനഗറിലെ മാദ്ധ്യമപ്രവർത്തകനായ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഷേഖ് സജാദ്. യുഎപിഎ നിയമപ്രകാരമാണ് ഭീകരനായി മുദ്രകുത്തിയത്. ഷേഖ് സജാദിനെതിരെ കുരുക്ക് മുറുക്കുകയാണ് അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ജമ്മുകശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് ഭീകരതയുടെ പാതയിലേക്ക് കൊണ്ടുവരികയാണ് ഷേഖ് സജാദ് ചെയ്യുന്നത്. ഇതിന് പുറമെ ഷുജാത് ബുഖാരിയെ കൊലപ്പെടുത്തിയ കേസിലും ആയുധങ്ങൾ പിടിച്ചെടുത്ത കേസിലും ഇയാൾ ഒളിവിലായിരുന്നു. തീവ്രവാദ ഫണ്ടിംഗ് കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നു. 2018ലാണ് ഷുജാത് ബുഖാരിയേയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരായ രണ്ട് പോലീസുകാരേയും ഷേഖ് സജാദ് കൊലപ്പെടുത്തുന്നത്.

സജാദിന് പുറമെ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് കമാൻഡർ ആഷിഖ് അഹമ്മദ് നെങ്ക്രുവിനേയുംആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. കാശ്മീരിലെ പുൽവാമ സ്വദേശിയായ ഇയാൾ പാകിസ്താനിൽ പരിശീലനം ലഭിച്ച ഭീകരരെ അതിർത്തിവഴി ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിൽ സജീവമാണ്. ഭീകരർക്ക് ആയുധങ്ങളെത്തിക്കുന്നതിലും ഇയാൾക്ക് പങ്കുണ്ട്.

2013ൽ പുൽവാമയിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ട സംഭവത്തിലും 2020ൽ നടന്ന മറ്റൊരു ആക്രമണത്തിലും ഇയാൾ പങ്കെടുത്തിരുന്നു. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഏപ്രിൽ 12 ന് ജയ്ഷെ മുഹമ്മദിന്റെ അലി കാഷിഫ് ജാനിനെയും മൊഹിയുദ്ദീൻ ഔറംഗസേബ് ആലംഗീറിനെയും യുഎപിഎ നിയമ പ്രകാരം ഭീകരരായി പ്രഖ്യാപിച്ചിരുന്നു. പത്താൻകോട്ട് എയർഫോഴ്സ് സ്റ്റേഷനിൽ നടന്ന ഭീകരാക്രമണത്തിന്റേയും പുൽവാമ ആക്രമണത്തിന്റേയും സൂത്രധാരന്മാരായിരുന്നു ഇരുവരും.

Tags: Terroristslashkar
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies