ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി തേടണം; മസ്ജിദുകൾക്ക് കർശന നിർദ്ദേശം നൽകി ജാമിയത്ത്-ഉലമ-ഇ-ഹിന്ദ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉച്ചഭാഷിണി ഉപയോഗിക്കാൻ അനുമതി തേടണം; മസ്ജിദുകൾക്ക് കർശന നിർദ്ദേശം നൽകി ജാമിയത്ത്-ഉലമ-ഇ-ഹിന്ദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 06:58 am IST
FacebookTwitterWhatsAppTelegram

മുംബൈ: സംസ്ഥാനത്തെ എല്ലാ മസ്ജിദുകളിലും ഉച്ചഭാഷിണി ഉപയോഗിക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങണമെന്ന നിർദ്ദേശം പുറപ്പെടുവിച്ച് മഹാരാഷ്‌ട്രയിലെ ജാമിയത്ത്-ഉലമ-ഇ-ഹിന്ദ് യൂണിറ്റ്. മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കം തുടരുന്നതിനിടെയാണ് പുതിയ നീക്കം. ആരാധാനലായങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ കോടതി ഉത്തരവുകൾ നടപ്പാക്കാൻ മഹാരാഷ്‌ട്രയിലെ ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരുന്നു. ഇത് പ്രകാരം സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഇത്തരം ഇടങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാനാകില്ല. നിയമം സംസ്ഥാന സർക്കാർ നിർബന്ധമാക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് മഹാരാഷ്‌ട്രയിലെ ജാമിയത്ത്-ഉലമ-ഇ-ഹിന്ദ് യൂണിറ്റ് മസ്ജിദുകൾക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശം കൈമാറിയത്.

സംസ്ഥാന സർക്കാരിന്റെ ഉത്തരവ് കണക്കിലെടുത്ത് അധികൃതരുടെ അനുമതി വാങ്ങിയതിന് ശേഷമേ ഉച്ചഭാഷിണി ഉപയോഗിക്കുകയുള്ളു എന്ന് ജാമിയത്ത്-ഉലമ-ഇ-ഹിന്ദ് സെക്രട്ടറി ഗുൽസാർ അസ്മി പറഞ്ഞു. ‘ സംസ്ഥാനത്തെ മിക്ക മസ്ജിദുകളും ഇപ്പോൾ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനായി പോലീസിന്റെ അനുമതി വാങ്ങിയിട്ടുണ്ട്. ഇനിയും അനുമതി ഇല്ലാത്തവർ അത് എത്രയും വേഗം വാങ്ങണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ പോലീസ് വളരെയധികം സഹകരിക്കുന്നുണ്ട്. അവർ വേഗത്തിൽ തന്നെ അനുമതി നൽകുന്നുണ്ടെന്നും’ ഗുൽസാർ അസ്മി പറഞ്ഞു.

മസ്ജിദുകളിലെ ഉച്ചഭാഷിണി ഉപയോഗത്തിനെതിരെ മഹാരാഷ്‌ട്ര നവനിർമ്മാൺ സേന ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജനജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആവശ്യം ഉന്നയിച്ചത്. കടുത്ത പ്രതിഷേധവുമായി എംഎൻഎസ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചത്.

Tags: MAHARASHTRAloud speaker
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies